HOME
DETAILS

സഊദി; പ്രവാസിയായ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് മകന്‍

  
Web Desk
January 22 2025 | 17:01 PM

Saudi The expatriate father was brutally murdered by his son and gouged out his eyes

റിയാദ്: അടുത്തിടെ സഊദിയില്‍ എത്തിയ ലഹരിക്കടിമയായ മകന്‍ പ്രവാസിയായ പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് ലഖ്‌നൗ സ്വദേശിയായ ശ്രീകൃഷ്ണ ബ്രിജ്‌നാഥ് യാദവ് (52) ആണ് മകന്റെ കൈകളാല്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ജുബൈലിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി ടെക്‌നിഷ്യന്‍ ആയിരുന്നു ബ്രിജ്‌നാഥ് യാദവ്.

നാട്ടിലായിരുന്ന മകന്‍ കുമാര്‍ യാദവ് ലഹരിമരുന്നിന് അടിമയായതിനെ തുടര്‍ന്ന് ഇതില്‍നിന്നും മോചനം ലഭിക്കുമെന്ന വിശ്വാസത്തിലാണ് പിതാവ് ശ്രീകൃഷ്ണ മകനെ ഒന്നര മാസം മുമ്പ് സഊദി അറേബ്യയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍, സമയത്ത് ലഹരി ലഭിക്കാതെ മകന്‍ കുമാറിന്റെ മാനസികനില തെറ്റുകയായിരുന്നു. ഇതേതുടര്‍ന്നാണ് കുമാര്‍ ക്രൂരമായ രീതിയില്‍ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ പിതാവിന്റെ കണ്ണുകള്‍ ചൂഴ്ന്ന് പുറത്തെടുക്കുകയും ശരീരമൊട്ടാകെ മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 

ബ്രിജ്‌നാഥിന്റെ മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ക്രൂരമായ കൊലപാതകത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സഊദിയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിങ്ങൾക്കറിയാമോ കാൻസർ രോ​ഗികൾക്ക് ആംബുലൻസ് വാടകയിൽ ഇളവുണ്ട്...; നിരക്കുകളും മറ്റ് ആനുകൂല്യങ്ങളും അറിയാം

Kerala
  •  10 hours ago
No Image

സ്വർണവില ഇന്നും കൂടി; ഇതെന്തു പോക്കാണെന്റെ പൊന്നേ...

Business
  •  11 hours ago
No Image

അവനെ ഒരിക്കലും കൊൽക്കത്ത ക്യാപ്റ്റനാക്കില്ല: മുൻ ഇന്ത്യൻ താരം 

Cricket
  •  11 hours ago
No Image

പുതുതായി ടീമിലെത്തിയവൻ ചില്ലറക്കാരനല്ല; റൊണാൾഡോയും സംഘവും കുതിക്കുന്നു

Football
  •  11 hours ago
No Image

'ഏകാന്തവാസം..രാവുകളെ പകലാക്കി നീണ്ട ചോദ്യം ചെയ്യലുകള്‍..ഇലക്ട്രിക് ദണ്ഡുകള്‍ കൊണ്ട് ക്രൂരമര്‍ദ്ദനം..' ഡോ.ഹുസ്സാം അബു സഫിയ ഇവിടെയുണ്ട് ഇസ്‌റാഈല്‍ തടവറക്കുള്ളില്‍ 

International
  •  11 hours ago
No Image

കാത്തിരിപ്പിന് വിരാമം മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക്ക് വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു

auto-mobile
  •  12 hours ago
No Image

ചെന്താമരയെ പേടി; മൊഴിമാറ്റി സാക്ഷികൾ

Kerala
  •  12 hours ago
No Image

ഇന്ത്യൻ ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറ്റം; ടൂർണമെന്റിലെ ടീമുകളും താരങ്ങളും ആരെല്ലാമെന്ന് അറിയാം

Cricket
  •  12 hours ago
No Image

തഹാവുര്‍ റാണയെ ഇന്ത്യക്ക് ഉടന്‍ കൈമാറുമെന്ന് ട്രംപ്

National
  •  13 hours ago
No Image

കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ 

Kerala
  •  14 hours ago