HOME
DETAILS

എന്‍.എം വിജയന്റെ ആത്മഹത്യ: എം.എല്‍.എ ഐസി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യുന്നു

  
January 23, 2025 | 8:12 AM

nm-vijayan-suicide-ic-balakrishnan-kerala-police

കല്‍പറ്റ: എന്‍.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. പുത്തൂര്‍വയല്‍ എ.ആര്‍ ക്യാംപിലാണു ചോദ്യംചെയ്യലിന് എത്തിയത്. ഇന്നുമുതല്‍ മൂന്നുദിവസം തുടര്‍ച്ചയായി എം.എല്‍.എയെ ചോദ്യം ചെയ്യാമെന്നാണ് കോടതി നിര്‍ദ്ദേശം. 

ഏതന്വേഷണവും നേരിടാന്‍ തയാറാണെന്ന് ഐ.സി.ബാലകൃഷ്ണന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. എന്‍.എം.വിജയന്റെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എസ്പിക്ക് ആദ്യം പരാതി നല്‍കിയത് താനാണ്. നീതിപൂര്‍വമായ അന്വേഷണമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കോടതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകുന്നത്. ബാക്കി കാര്യങ്ങള്‍ ചോദ്യം ചെയ്യലിനുശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, മുന്‍ ഡി.സി.സി ട്രഷറര്‍ കെ.െക.ഗോപിനാഥന്‍ എന്നിവരെ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഇന്നു മുതല്‍ മൂന്നു ദിവസം ചോദ്യം ചെയ്യലിനു ഹാജരാകാനാണ് ഐ.സി.ബാലകൃഷ്ണനോടു കോടതി ആവശ്യപ്പെട്ടത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ ഐ.സി.ബാലകൃഷ്ണനെയും ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്തു വിട്ടയച്ചേക്കും. കഴിഞ്ഞ ദിവസം ഡിസിസി ഓഫിസിലുള്‍പ്പെടെ പൊലീസ് പരിശോധന നടത്തിയിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  2 days ago
No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  2 days ago
No Image

രാജ്യത്തിന് പ്രതീക്ഷയുടെ നിറവെളിച്ചം പകര്‍ന്ന് 'പാറ്റകള്‍' മടങ്ങി 

National
  •  2 days ago
No Image

ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന; തുണിത്തരങ്ങളെന്ന പേരില്‍ കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍

Kerala
  •  2 days ago
No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  2 days ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  2 days ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  2 days ago
No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  2 days ago
No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  2 days ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  2 days ago