HOME
DETAILS
MAL
തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു
backup
September 02 2016 | 19:09 PM
കല്‍പ്പറ്റ: കേരളത്തിലെ അഭിഭാഷകരുടെ രജിസ്ട്രേഡ് ക്ലര്‍ക്കുമാര്‍ കോടതികളില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം രജിസ്ട്രേഡ് ക്ലര്‍ക്കുമാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡിന്റെ ജില്ലാതല വിതരണം ജില്ലാ സെഷന്‍സ് ജഡ്ജി ഡോ. വി വിജയകുമാര്‍ നിര്‍വഹിച്ചു. പ്രസിഡന്റ് കെ നാണു അധ്യക്ഷനായി. സെക്രട്ടറി എം മോഹന്‍ദാസ്, സംസ്ഥാന പ്രസിഡന്റ് കെ പ്രകാശന്, എം.എം രാമനാഥന്, രാജീവ് കുമാര്‍, കെ.ജി വിജയകുമാര്‍, സത്യ സജീവ്, എന്‍.ജെ ഹനസ്, യൂനസ്, സുനില്‍ കുമാര്‍, ഗംഗാധരന്, രജിന, സഹദേവന്, പുഷ്പ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."