HOME
DETAILS

കൊളത്തൂരില്‍ മാളത്തില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു, മയക്കുവെടിയേറ്റെന്ന് വനംവകുപ്പ്

  
February 06 2025 | 06:02 AM

kasaragod-leopard-escapes-trap

പെര്‍ളടുക്ക: കൊളത്തൂര്‍ മടന്തക്കോട് മാളത്തില്‍ ഇന്നലെ രാത്രി കുടുങ്ങിയ പുലി ചാടിപ്പോയി.  ഇന്നലെ വൈകിട്ട് ഏഴോടെയാണ് നാട്ടുകാര്‍ പുലിയെ പാറമടയിലെ മാളത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. 

പിന്നാലെ സ്ഥലത്തെത്തിയ വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ മയക്കു വെടി വെച്ചപ്പോള്‍ ആണ് പുലി രക്ഷപ്പെട്ടത്. പുലിക്ക് വെടി കൊണ്ടതായി വനംവകുപ്പ് പറയുന്നു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെര്‍ളടക്കം കൊളത്തൂര്‍ കുണ്ടംകുഴി തോണിക്കടവ്, മരുതടുക്കം ശങ്കരംകാട്, ദര്‍ബോണി, ബത്തകുമ്പിരി, കല്ലളി കോളോട്ട് എന്നിവിടങ്ങളില്‍ പുലി ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്നും പത്തോളം നായകളെ കാണാതായതായും നാട്ടുകാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോളിമർ കൊണ്ട് നിർമിതി, പുത്തൻ ഡിസൈനും, സവിശേഷതകളും; പുതിയ 100 ദിർഹം നോട്ട് പുറത്തിറക്കി യുഎഇ

uae
  •  a day ago
No Image

കൊച്ചിയിൽ മത്സര കാർ ഓട്ടത്തിനിടെ അപകടം; യുവതിക്ക് ഗുരുതര പരിക്ക്

Kerala
  •  a day ago
No Image

തൃശൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മരണപ്പെട്ടു

qatar
  •  a day ago
No Image

ആശാ വർക്കർമാർക്ക് മിനിമം വേതനം നൽകണം: കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് വി ശിവൻകുട്ടി

Kerala
  •  a day ago
No Image

ഏഴുദിവസത്തിനിടെ 154 പൈസയുടെ നേട്ടം; രൂപയുടെ കരുത്ത് തുടരുന്നു, സെന്‍സെക്‌സ് 1000 പോയിന്റ് മുന്നോട്ട്

Kerala
  •  a day ago
No Image

സൂരജ് വധക്കേസ്; ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകരെ കുറ്റവാളികളായി കാണുന്നില്ലെന്ന് എംവി ജയരാജൻ

Kerala
  •  a day ago
No Image

ലോകമെങ്ങുമുള്ള വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് സഹായം മുടക്കി ട്രംപിന്റെ പുതിയ തീരുമാനം

International
  •  a day ago
No Image

പോർച്ചുഗലിൽ റൊണാൾഡോയുടെ പകരക്കാരനാവാൻ അവന് സാധിക്കും: പോർച്ചുഗീസ് കോച്ച്

Football
  •  a day ago
No Image

ഗസ്സ: പ്രത്യേക പ്രാര്‍ത്ഥന നടത്തുക സമസ്ത

Kerala
  •  a day ago
No Image

വാളയാർ കേസിൽ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹരജി നൽകി, സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യം

Kerala
  •  a day ago