HOME
DETAILS

സംസ്ഥാനത്ത് പകല്‍ 11 മണി മുതലുള്ള സമയങ്ങളില്‍ താപനിലയില്‍ വര്‍ധനവിന് സാധ്യത

  
February 08 2025 | 03:02 AM

There is a possibility of increase in day temperature in the state

തിരുവനന്തപുരം: ഇന്നും പകല്‍ സംസ്ഥാനത്ത് താപനിലയില്‍ വര്‍ധനവിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് 3 മണിവരെ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ അധിക താപനിലയ്ക്ക് സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി. ഉയര്‍ന്ന ചൂട് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

പകല്‍ 11 മണി മുതല്‍ 3 മണിവരയുള്ള സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം. വെള്ളം നന്നായി കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കാതിരിക്കരുത്. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത പുകയോടെ വനമേഖല;  തീ അണയ്ക്കാനായി ചെന്നപ്പോള്‍ കണ്ടത് കൊക്കയില്‍ വീണുകിടക്കുന്ന വാന്‍

International
  •  a day ago
No Image

ജാഗ്രതൈ; അനധികൃത കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

മുഴപ്പിലങ്ങാട് സൂരജ് വധം: രണ്ട് മുതല്‍ ഒന്‍പത് വരെ പ്രതികള്‍ക്ക് ജീവപര്യന്തം, പതിനൊന്നാം പ്രതിക്ക് മൂന്നു വര്‍ഷം കഠിന തടവ്

Kerala
  •  a day ago
No Image

'മൊബൈല്‍ ഫോണ്‍ നശിപ്പിക്കരുത്, ഡാറ്റ ഡിലീറ്റ് ചെയ്യരുത്' ജസ്റ്റിസ് യശ്വന്ത് വര്‍മക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം 

National
  •  a day ago
No Image

മൂന്നു ദിവസം കൊണ്ട് മൂന്നു ലക്ഷത്തിലധികം രൂപ സമ്പാദിച്ച യാചകനെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  a day ago
No Image

ഗസ്സയിലുടനീളം ആക്രമണം; നാസര്‍ ആശുപത്രി തകര്‍ത്തു, ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂമിനേയും ഇസ്‌റാഈല്‍ വധിച്ചു

International
  •  a day ago
No Image

കേരള അച്ചാ ഹേ.....ഭായിമാർ ഒഴുകുന്നു; കണക്കുകൾ പറയുന്നത് ഇങ്ങനെ

Kerala
  •  a day ago
No Image

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ പരിഹസിച്ചെന്നാരോപണം; കുനാല്‍ കാമ്രയുടെ പരിപാടി നടത്തിയ ഹോട്ടല്‍ തകര്‍ത്ത് ശിവസേന ഷിന്‍ഡെ വിഭാഗം പ്രവര്‍ത്തകര്‍

National
  •  a day ago
No Image

വയനാടിന്റെ നെഞ്ചത്തെ ഇടുത്തി; രാത്രിയാത്രാ നിരോധനത്തിൽ കർണാടക പുതിയ സത്യവാങ്മൂലം സമർപ്പിക്കും

Kerala
  •  a day ago
No Image

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ഗുരുതരവീഴ്ച്ച; പരീക്ഷ കഴിഞ്ഞും പല വിദ്യാർത്ഥികളുടെ ഇൻ്റേണൽ മാർക്ക് തിരുത്തി

Kerala
  •  a day ago