HOME
DETAILS

ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

  
February 08, 2025 | 5:50 PM

Dubai to Introduce Vehicle Access Restrictions in Select Areas

എമിറേറ്റിലെ ഏതാനം മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും, ഇത്തരം മേഖലകൾ കാൽനടയാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്താനും വ്യവസ്ഥ ചെയ്യുന്ന ഒരു പദ്ധതി സംബന്ധിച്ച് പ്രഖ്യാപനം നടത്തി ദുബൈ അധികൃതർ. ‘സൂപ്പർ ബ്ലോക്ക്’ എന്ന പദ്ധതിയുടെ കീഴിലാണ് ഈ നടപടികൾ. പദ്ധതിയുടെ ഭാഗമായി ദുബൈയിലെ ഏതാനും പാർപ്പിടമേഖലകളും, വാണിജ്യമേഖലകളും കാൽനടയാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള കാർ-ഫ്രീ സോണുകളാക്കി മാറ്റും.

 

 

ദുബൈ കിരീടാവകാശിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധമന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ചേർന്ന ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ യോഗം ‘സൂപ്പർ ബ്ലോക്ക്’ പദ്ധതിയ്ക്ക് അംഗീകാരം നൽകി.

db feb7.jpg

കാൽനടയാത്രക്കാർക്ക് പ്രാധാന്യം നൽകുന്നതിനും, ആഗോള തലത്തിൽ ദുബൈയെ കാൽനടസൗഹൃദ ഗ്ലോബൽ നഗരം എന്ന രീതിയിൽ ഒന്ന് കൂടി ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടി. ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള ഈ നടപടി കാറുകളുടെ ഉപയോഗം കുറക്കാനും ഇതിലൂടെ കാർബൺ ബഹിർഗമനം കുറക്കുന്നതിനും, ഹരിതയിടങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. അൽ ഫഹിദി, അബു ഹൈൽ, അൽ കരാമ, അൽ ഖൂസ് ക്രിയേറ്റീവ് സോൺ എന്നി മേഖലകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. 

Dubai authorities have announced plans to implement vehicle access restrictions in certain areas, aiming to reduce congestion, promote sustainable transportation, and enhance traffic management.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  6 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  6 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  6 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  6 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  6 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  6 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  6 days ago