HOME
DETAILS
MAL
സബ്ജൂനിയര് ഫുട്ബോള്‍ ടൂര്‍ണമെന്റ്
backup
September 03 2016 | 01:09 AM
കോഴിക്കോട്: ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാ സബ്ജൂനിയര് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി ക്ലബുകള്‍, അക്കാദമികള്‍, സ്കൂളുകള്‍ എന്നിവരില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു. കളിക്കാര്‍ 2003ല്‍ ജനിച്ചവരായിരിക്കണം. കെ.ഡി.എഫ്.എയുടെ നിര്‍ദിഷ്ട ഫോമില്‍ ഒന്തിന് മുന്‍പ് അപേക്ഷ നല്‍കണം. സംസ്ഥാന സബ്ജൂനിയര് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ ഈ ടൂര്‍ണമെന്റില്‍ നിന്ന് തിരഞ്ഞെടുക്കും. ഫോണ്‍: 9447229541, 9446781105.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."