HOME
DETAILS

കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ യൂസുഫ് മുഹമ്മദ് അൽ നിസ്ഫ് അന്തരിച്ചു

  
Ajay
February 12 2025 | 14:02 PM

Yusuf Muhammad Al Nisf a prominent Kuwaiti businessman and humanitarian has passed away

കുവൈത്ത് സിറ്റി : കുവൈത്തിലെ  പ്രമുഖ വ്യവസായിയും  ജീവ കാരുണ്യ പ്രവർത്തകനുമായ യൂസുഫ് മുഹമ്മദ് അൽ നിസ്ഫ്   (85)അന്തരിച്ചു. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേർ ജോലി ചെയ്യുന്ന അൽ നിസ്ഫ് ഗ്രൂപ്പിന്റെ സ്ഥാപകരിൽ ഒരാളാണ് അദ്ദേഹം.  1940-ൽ ജനിച്ച അദ്ദേഹം  അഹമ്മദിയിലും ഷർഖിലും പഠനം പൂർത്തിയാക്കിയ ശേഷം രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു.1985-ൽ സാമൂഹികകാര്യ മന്ത്രിയായി ചുമതലയേറ്റ അൽ നുസ്ഫ് സർക്കാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് 11 ദിവസങ്ങൾക്കകം സ്ഥാനം രാജി വെക്കുകയായിരുന്നു. തുടർന്ന് മുഴുവൻ സമയവും വ്യവസായ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. രാജ്യത്തിന് അകത്തും പുറത്തും ആയിരക്കണക്കിന് ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്.കുവൈത്തിലെ ഏറ്റവും പ്രചാരമുള്ള ദിന പത്രങ്ങളിൽ ഒന്നായ 'അൽ ഖബസ്' ന്റെ ചെയർമാൻ ആണ് അൽ നിസ്ഫ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  14 minutes ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  an hour ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  an hour ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  an hour ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  an hour ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  2 hours ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  2 hours ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  2 hours ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  2 hours ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  2 hours ago