HOME
DETAILS

ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് പുതിയ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ

  
February 12 2025 | 16:02 PM

Oman Air Launches New Economy Services to India Middle East and Africa

മസ്‌കത്ത് : ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് കുറഞ്ഞ നിരക്കിൽ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ. ഒമാൻ എയറിലെ അഞ്ച് ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളിൽ ആദ്യത്തേത് കഴിഞ്ഞ മാസം എത്തിയിരുന്നു. ഇതിലൂടെ യാത്രക്കാർക്ക് ആധുനികവും ആകർഷകവുമായ അനുഭവങ്ങളുറപ്പാക്കാനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും സാധിക്കും.

മെച്ചപ്പെട്ട നിലവാരത്തിൽ കൂടുതൽ സൗകര്യങ്ങൾ യാത്രക്കാരിലേക്കെത്തിക്കാൻ ഈ സർവിസിലൂടെ സാധിക്കുമെന്ന് ഒമാൻ എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കോൻ കോർഫിയാതിസ് വ്യക്തമാക്കി.

2023-ൽ മൂന്ന് വർഷ സാമ്പത്തിക മാറ്റത്തിന് ഒമാൻ എയർ തുടക്കമിട്ടതിന്റെ ഭാഗമായി വിപണിയിലെ സ്ഥാനം നിലനിർത്തുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനും നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. വിവിധ നിരക്കുകളോടെ നാരോ ബോഡി-വൈഡ് ബോഡി സംയോജിപ്പിച്ച നാൽപ്പത് സ്ഥലങ്ങളിലേക്ക് സർവിസ് നടത്തുന്ന എയർലൈനിൽ മൂന്ന് ക്യാബിനുകളാണുള്ളത്.

Oman Air has introduced new economy services to routes in the Indian subcontinent, Middle East, and Africa, offering passengers more affordable travel options without compromising on comfort and quality.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം; തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

Kerala
  •  4 days ago
No Image

പ്രതിരോധസംവിധാനത്തിന്റെ നെടുംതൂണായ ഭെല്ലിലും പാക് ചാരന്‍, മൂന്ന് വര്‍ഷമായി ചാരപ്പണി ചെയ്ത സീനിയര്‍ എന്‍ജിനീയര്‍ ദീപ് രാജ് ചന്ദ്ര അറസ്റ്റില്‍; ചോര്‍ന്ന വിവരങ്ങളറിഞ്ഞ് ഞെട്ടി രാജ്യം

National
  •  4 days ago
No Image

രണ്ടരവര്‍ഷത്തിനിടെ മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി പൊടിച്ചത് 258 കോടി; അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ മാത്രം ചെലവ് 22 കോടി

National
  •  4 days ago
No Image

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക്; കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  4 days ago
No Image

ജെഎസ്ഡബ്ല്യൂ കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ച് റൂഫിംഗ് ഷീറ്റ് വിൽപ്പന; രണ്ട് പേർ പിടിയിൽ

Kerala
  •  4 days ago
No Image

യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി; വിവാദത്തില്‍ പുതിയ വഴിത്തിരിവ്

National
  •  4 days ago
No Image

റമദാനിലെ അവസാന പത്തിലെ റൗള സന്ദര്‍ശന സമയം പ്രഖ്യാപിച്ചു; സമയക്രമം ഇങ്ങനെ...

Saudi-arabia
  •  4 days ago
No Image

ദുബൈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെര്‍ഫോമന്‍സ് ബോണസായി വമ്പന്‍ തുക പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍

uae
  •  4 days ago
No Image

താമരശ്ശേരിയിലെ പ്രധാന രാസലഹരി വില്‍പ്പനക്കാരന്‍ പൊലിസ് പിടിയില്‍; പിടിയിലായത് എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത്

Kerala
  •  4 days ago
No Image

ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത

National
  •  4 days ago