HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-12-02-2025
February 12, 2025 | 5:36 PM
1.2025 ഫെബ്രുവരിയിൽ ഇന്ത്യൻ കരസേനയും ഇന്ത്യൻ വ്യോമസേനയും നടത്തിയ സംയുക്ത വ്യോമാഭ്യാസത്തിന്റെ പേരെന്താണ്?
Exercise Winged Raiders
2.2025 ലെ IIAS-DARPG ഇന്ത്യ കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്ന നഗരം ഏതാണ്?
ന്യൂഡൽഹി
3.സത്കോസിയ ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
ഒഡീഷ
4.2025-ലെ ചെന്നൈ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ആര്?
കൈറിയൻ ജാക്വെറ്റ്
5.ഇന്ത്യയും ഏത് രാജ്യവും ചേർന്നാണ് എക്സർസൈസ് സൈക്ലോൺ 2025 നടത്തുന്നത്?
ഈജിപ്ത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."