HOME
DETAILS

UAE Weather Update: യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത, ഇരുണ്ട മേഘങ്ങളെ പ്രതീക്ഷിക്കാം

  
February 17, 2025 | 1:56 AM

UAE weather today Light rain in some areas

ദുബൈ: ഇന്നും മഴ പ്രവചിച്ച് യു.എ.ഇയിലെ ഏറ്റവും പുതിയ കാലാവാസ്ഥാ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM). ഇന്നലെ അബുദാബിയുടെയും റാസല്‍ഖൈമയുടെയും വിവിധ ഭാഗങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ പെയ്തിരുന്നു. സമാന കാലാവസ്ഥാ സാഹചര്യം ഇന്നും ഉണ്ടാകുമെന്നാണ് അറിയിപ്പ്. 

 

പുതിയ പ്രവചനത്തിലെ പ്രധാന ഹൈലൈറ്റ്‌സുകള്‍ ഇവയാണ്:

  • * യുഎഇയിലെങ്ങുമുള്ള കാലാവസ്ഥ മേഘാവൃതമായിരിക്കും.
    * ഇരുണ്ട മേഘങ്ങള്‍ ദൃശ്യമാകും.
    * തീരദേശ, വടക്കന്‍, കിഴക്കന്‍ ഭാഗങ്ങളില്‍ നേരിയ മഴയും അനുഭവപ്പെടാം.
    * ചില ഉള്‍പ്രദേശങ്ങളില്‍ ഇന്ന് രാത്രിയും നാളെ രാവിലെയും കാലാവസ്ഥ ഈര്‍പ്പമുള്ളതായിരിക്കാന്‍ സാധ്യതയുണ്ട്.
    * ദുബൈയില്‍ പരമാവധി താപനില 28 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 23 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.
    * അബൂദബിയില്‍ പരമാവധി താപനില 31 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 23 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.
    * തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റും ചില സമയങ്ങളില്‍ പൊടിക്കാറ്റും പ്രതീക്ഷിക്കാം.
    * അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമോ മിതമായതോ ആയിരിക്കും.
    * ഒമാന്‍ കടലില്‍ നേരിയ തിരമാലകള്‍ ഉണ്ടാകും
    * നാളെ വൈകി മഴ പെയ്യാന്‍ സാധ്യതയുണ്ട്. വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴയ്ക്കും സാധ്യത
    * റാസല്‍ഖൈമയില്‍ തുടര്‍ച്ചയായി നേരിയ മഴ ലഭിക്കും. ഒപ്പം താപനിലയില്‍ നേരിയ കുറവുണ്ടാകും.

UAE weather today Light rain in some areas



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  4 days ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  4 days ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  4 days ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  4 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  4 days ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  4 days ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  4 days ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  4 days ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  4 days ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  4 days ago