HOME
DETAILS

നന്മയുടെ വെളിച്ചത്തിൽ ജീവിതം ധന്യമാക്കുക:ബഷീർ ഫൈസി ദേശമംഗലം

  
Web Desk
February 17, 2025 | 12:17 PM

make life in the light of goodness Basheer Faizi Desamangalam

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി)  ഫഹാഹീൽ മേഖല 'മർഹബൻ യാ റമദാൻ' ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു. മംഗഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് അബ്ദുൽ റഷീദ് മസ്താൻ  അധ്യക്ഷത വഹിച്ചു. കെ ഐ സി  ചെയർമാൻ ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം നിർവഹിച്ചു.യുവ പണ്ഡിതനും പ്രഭാഷകനുമായ  ബഷീർ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നിർവഹിച്ചു.

നന്മകൾക്കോരോന്നും അനേകമിരട്ടി പ്രതിഫലങ്ങൾ അല്ലാഹു വാഗ്ദത്തം ചെയ്ത വിശുദ്ധ റമദാൻ ജീവിതത്തെ പുനക്രമീകരിക്കാനുള്ള വേദിയായി മാറ്റണമെന്നും നന്മയുടെ വെളിച്ചത്തിൽ ജീവിതം ധന്യമാക്കനാമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കെ.ഐ.സി കേന്ദ്ര പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി, മെഹ്ബൂല മേഖല പ്രസിഡണ്ട് മുഹമ്മദ് ആദിൽ പി, മെഡ് എക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രധിനിധി ജസീൽ ഹുദവി തുടങ്ങിയവർ ആശംസൾ നേർന്നു. ഇസ്മായിൽ ഹുദവി പ്രാർത്ഥന നിർവഹിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്ര നേതാക്കൾക്ക് ചടങ്ങിൽ വെച്ച് സ്വീകരണം നൽകി. കേന്ദ്ര-മേഖല -യൂണിറ്റ് നേതാക്കൾ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഹംസക്കുട്ടി കെ പി  സ്വാഗതവും ട്രഷറർ ഇല്യാസ് ബാഹസ്സൻ തങ്ങൾ നന്ദിയും പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  2 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  2 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  2 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  2 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  2 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  2 days ago