HOME
DETAILS

ഇറാനെ ആക്രമിക്കാന്‍ ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല; ആരോപണം തള്ളി സഊദി അറേബ്യ

  
March 02, 2026 | 4:11 AM

Saudi Arabia denies lobbying Trump to strike Iran

വാഷിംഗ്ടണ്‍: ഇറാനെതിരേ സൈനിക നടപടി സ്വീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വാര്‍ത്തകള്‍ തള്ളി സഊദി അറേബ്യ. പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണാനാണ് രാജ്യം എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും  വാഷിംഗ്ടണിലെ സഊദി എംബസി വ്യക്തമാക്കി. ഇറാന്‍ പരമോന്നത നേതാവ് കൊല്ലപ്പെട്ട 'ഓപ്പറേഷന്‍ എപിക് ഫ്യൂറി'ക്ക് പിന്നില്‍ ഇസ്‌റാഈലിന്റെയും സഊദി അറേബ്യയുടെയും ആഴ്ചകള്‍ നീണ്ട രഹസ്യ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു എംബസി വക്താവ് ഫഹദ് നാസര്‍.

എംബസിയുടെ വിശദീകരണം: 

'ഇറാനുമായി വിശ്വസനീയമായ കരാറിലെത്തുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളെ സഊദി അറേബ്യ എന്നും പിന്തുണച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടവുമായുള്ള ഒരു ആശയവിനിമയത്തിലും നിലവിലെ നയത്തില്‍ നിന്ന് വ്യത്യസ്തമായ രീതി സ്വീകരിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. മേഖലയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനാണ് രാജ്യം എന്നും ആഗ്രഹിക്കുന്നത്..' ,- ഫഹദ് നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

Saudi Arabia has denied claims that it lobbied US President Donald Trump to launch military strikes against Iran, calling recent reports suggesting otherwise false. Fahad Nazer, spokesperson for the Saudi Embassy in Washington, said the Kingdom has consistently supported diplomatic efforts aimed at reaching a credible agreement with Tehran.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനല്‍ കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വി. ശിവന്‍കുട്ടി 

Kerala
  •  20 hours ago
No Image

ഇറാനെതിരായ യുദ്ധത്തിന് യു.എസ് ചെലവാക്കിയത് 51 ബില്യണ്‍ ഡോളര്‍; യുദ്ധത്തില്‍ 400 സൈനികര്‍ക്ക് പരുക്കേറ്റു- റിപ്പോര്‍ട്ട്

International
  •  21 hours ago
No Image

ഹോര്‍മുസ് തുറക്കുന്നു? ഉപരോധം പൂര്‍ണമായി പിന്‍വലിക്കുമെന്ന സൂചന നല്‍കി ട്രംപ് 

International
  •  21 hours ago
No Image

യു.എസിന് വീണ്ടും തിരിച്ചടി; ഹോര്‍മുസില്‍ 238 മില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ തകര്‍ന്നു

International
  •  21 hours ago
No Image

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി 

National
  •  21 hours ago
No Image

ദുബൈയിലെ 18 വാസസ്ഥലങ്ങളിൽ പുതിയ റോഡ് പദ്ധതികളുമായി ആർടിഎ; യാത്രാസമയം 40 ശതമാനം കുറയും

uae
  •  21 hours ago
No Image

''കെകെ രമയുടെ പിഎക്ക് ബോംബ് നിര്‍മാണത്തിനിടെ പരിക്ക്''; സോഷ്യല്‍ മീഡിയ വ്യാജ പ്രചരണത്തില്‍ വിശദീകരണവുമായി ആര്‍എംപി നേതാവ് 

Kerala
  •  a day ago
No Image

കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  a day ago
No Image

തടയാനാവില്ല; ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനിയന്‍ കപ്പലുകള്‍; ഒരു ചരക്കുകപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് 

International
  •  a day ago
No Image

മണ്ഡല പുനര്‍നിര്‍ണയം; പ്രതിപക്ഷ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന് സിപിഎം-സിപിഐ ജനറല്‍ സെക്രട്ടറിമാര്‍; പകരം പ്രതിനിധികളെ അയച്ചു 

National
  •  a day ago