HOME
DETAILS
MAL
വില്ലേജടിസ്ഥാനത്തില്‍ പരിശോധന നടത്തണം: കെ.സുരേന്ദ്രന്
backup
September 03 2016 | 02:09 AM
കണ്ണൂര്‍: വന്‍തോതില്‍ ബോംബുകളും ആയുധങ്ങളും സംഭരിച്ചു വച്ചത് കണ്ടെണ്ടത്താന്‍ നിരന്തരമായ റെയ്ഡുകള്‍ക്ക് പ്രത്യേക പൊലിസ് സംഘത്തെ വില്ലേജടിസ്ഥാനത്തില്‍ നിയോഗിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു. രാഷ്ട്രീയ ക്രിമിനലുകള്‍ സൂക്ഷിച്ചു വച്ച ബോംബുകള്‍ പിടിച്ചെടുത്തില്ലെങ്കില്‍ നിരപരാധികളുടെ ജീവനാണ് അത് ഭീഷണി ഉയര്‍ത്തുക. റെയ്ഡുകള്‍ നടത്താന്‍ പൊലിസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബാധ്യത ഭരണകക്ഷിക്കുണ്ടെണ്ടന്നും സുരേന്ദ്രന് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."