HOME
DETAILS
MAL
മലപ്പുറത്ത് വളാഞ്ചേരിയില്‍ അനധികൃത ക്വാറിയില്‍ വന്‍ സ്‌ഫോടകശേഖരം; നാലുപേര്‍ കസ്റ്റഡിയില്‍
Web Desk
March 30 2024 | 05:03 AM
വളാഞ്ചേരി: മലപ്പുറത്ത് വളാഞ്ചേരിയില്‍ അനധികൃത ക്വാറിയില്‍ വന്‍സ്‌ഫോടക ശേഖരം കണ്ടെത്തി പൊലിസ്. 1125 ജലാറ്റിന്‍ സ്റ്റിക്, 4000 ഡിറ്റണേറ്റര്‍, 1620 സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. നാലുപേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."