HOME
DETAILS

റമദാനിൽ പാർക്കിങ് സമയം വർധിപ്പിച്ച് ഷാർജ നഗരസഭ

  
Web Desk
February 25, 2025 | 9:55 AM

Sharjah Extends Parking Hours During Ramadan

ഷാർജ: റമദാനിൽ പാർക്കിങ് സമയം വർധിപ്പിച്ച് ഷാർജ നഗരസഭ. രാവിലെ എട്ട് മുതൽ അർധരാത്രി വരെ പാർക്കിങ്ങിന് ഫീസ് അടക്കേണ്ടതുണ്ട്. അതേസമയം, ആരാധനാലയങ്ങളിൽ പ്രാർഥനക്കായി എത്തുന്നവർക്ക് സമീപപ്രദേശങ്ങളിൽ സൗജന്യ പാർക്കിങ് ഒരുക്കിയിട്ടുണ്ട്.
 
ബാങ്ക് വിളിച്ച സമയം മുതൽ ഒരു മണിക്കൂർ സമയം മാത്രമേ ഇവിടങ്ങളിൽ സൗജന്യ പാർക്കിങ് അനുവദിക്കുകയുള്ളു. അല്ലാത്ത സമയങ്ങളിൽ പാർക്കിം​ഗിന് പണം അടക്കേണ്ടതുണ്ട. റമദാനിൽ വൈകിട്ട് 4 മുതൽ അർധരാത്രി വരെ പാർക്കുകൾ തുറക്കുമെന്നും നഗരസഭ അറിയിച്ചു.

ഷാർജ നാഷനൽ പാർക്ക്, അൽസെയ്നു ഫാമിലി പാർക്ക്,  റോള പാർക്ക്, അൽസെയു ലേഡീസ് പാർക്ക് തുടങ്ങിയവ പുലർച്ചെ ഒരു മണി വരെ തുറന്നു പ്രവർത്തിക്കും. റമദാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് നിരീക്ഷണം ഊർജ്ജിതമാക്കി. 380 ഇൻസ്പെക്ട‌ർമാരെ പരിശോധനയ്ക്കായി നിയോഗിച്ചുവെന്നും അറിയിച്ചു.

Sharjah Municipality has extended parking hours from 8 am to midnight during Ramadan. While parking fees will be applicable, worshippers visiting mosques will have access to free parking in nearby areas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലിയാർ പുഴയിൽ ദുരന്തം: കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Kerala
  •  15 hours ago
No Image

സാങ്കേതിക തകരാർ: എയർ ഇന്ത്യ സാൻ ഫ്രാൻസിസ്കോ-ഡൽഹി വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി

International
  •  15 hours ago
No Image

വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയിൽ

Kerala
  •  15 hours ago
No Image

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിൽ എം.പിക്ക് എതിരായ പൊലിസ് നടപടി; റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്

Kerala
  •  16 hours ago
No Image

സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; രണ്ട് എത്യോപ്യക്കാർ അറസ്റ്റിൽ

Saudi-arabia
  •  16 hours ago
No Image

ലോക സാമൂഹിക വികസന ഉച്ചകോടി: ചില പ്രദേശങ്ങളിൽ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും വിലക്കേർപ്പെടുത്തി ഖത്തർ

qatar
  •  16 hours ago
No Image

കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ

Kerala
  •  16 hours ago
No Image

അപ്പോൾ മാത്രമാണ് റൊണാൾഡോ സന്തോഷത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുകയെന്ന് നാനി

Football
  •  16 hours ago
No Image

ചെറിയ യാത്ര, കുറഞ്ഞ ചിലവ്: 2025ൽ യുഎഇ നിവാസികൾ ഏറ്റവുമധികം സഞ്ചരിച്ച രാജ്യങ്ങൾ അറിയാം

uae
  •  16 hours ago
No Image

വിദ്യാർഥി കൺസെഷൻ ഓൺലൈനാകുന്നു; സ്വകാര്യ ബസുകളിലെ തർക്കങ്ങൾക്ക് പരിഹാരം

Kerala
  •  16 hours ago