HOME
DETAILS

പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍; ഇത്തിഹാദ്-സാറ്റ് മാര്‍ച്ചില്‍ വിക്ഷേപിക്കും

  
Shaheer
February 26 2025 | 17:02 PM

Sheikh Hamdan announces new space mission Etihad-Sat will be launched in March

ദുബൈ: യുഎഇയുടെ പുതിയ ബഹിരാകാശ പദ്ധതിയായ ഇത്തിഹാദ്-സാറ്റ് പൂര്‍ത്തിയായി. 2025 മാര്‍ച്ചില്‍ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് രാജ്യം.

കാലാവസ്ഥയില്‍ ഇമേജിംഗ് മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഈ ഉപഗ്രഹം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രവും ദക്ഷിണ കൊറിയയുടെ സാട്രെക് ഇനിഷ്യേറ്റീവും തമ്മിലുള്ള  പങ്കാളിത്തത്തിലൂടെയാണ് നൂതന സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (SAR) ഉപഗ്രഹം വികസിപ്പിച്ചിരിക്കുന്നത്.

'ബഹിരാകാശ മേഖലയിലെ ഞങ്ങളുടെ അഭിലാഷങ്ങള്‍ക്ക് അതിരുകളില്ല, ബഹിരാകാശ പര്യവേഷണത്തില്‍ യുഎഇയുടെ സ്ഥാനം ആഗോളതലത്തില്‍ ശക്തിപ്പെടുത്താനും അറിവും നവീകരണവും കൊണ്ട് മാനവികതയ്ക്ക് ശോഭനമായ ഒരു ഭാവി രൂപപ്പെടുത്താന്‍ സഹായിക്കാനും ഞങ്ങളുടെ യുവാക്കളുടെ കഴിവുകളില്‍ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു,' ദുബൈ കിരീടാവകാശി കൂട്ടിച്ചേര്‍ത്തു.

Sheikh Hamdan announces new space mission; Etihad-Sat will be launched in March


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന്‌ റിപ്പോര്‍ട്ട്‌

uae
  •  5 days ago
No Image

വീണ്ടും ചരിത്രം സൃഷ്ടിച്ച് മെസി; അമ്പരിപ്പിക്കുന്ന റെക്കോർഡുമായി ഇതിഹാസത്തിന്റെ കുതിപ്പ്

Football
  •  5 days ago
No Image

കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം

Kerala
  •  5 days ago
No Image

രാജ്യത്തെ 591 സ്ട്രീറ്റുകളുടെ പേരുകള്‍ മാറ്റി അക്കങ്ങള്‍ ഉപയോഗിച്ച് നാമകരണം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത്

Kuwait
  •  5 days ago
No Image

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇരുപത്തഞ്ചോളം പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി

Kerala
  •  5 days ago
No Image

ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം

National
  •  5 days ago
No Image

വാർത്ത ഏജൻസി റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു

National
  •  5 days ago
No Image

സ്‌കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്

Kerala
  •  5 days ago
No Image

രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്

Kerala
  •  5 days ago