HOME
DETAILS

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തില്‍ കൂടിയത് 6 രൂപ

  
March 01, 2025 | 7:12 AM

LPG Price Hike Commercial cylinders become costlier by Rs 6

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള  എല്‍.പി.ജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 6 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. വിലവര്‍ദ്ധന മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് നേരത്തെ 1,797 രൂപയായിരുന്നത് ഇപ്പോള്‍ 1,803 രൂപയായി. കൊച്ചിയില്‍ 19 കിലോ സിലിണ്ടറിന്റെ വില 1806 ആയിരുന്നത് 1812 രൂപയായി. അതേസമയം, 2024 ഓഗസ്റ്റ് മുതല്‍ 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ നിരക്കില്‍ മാറ്റമൊന്നും വന്നിട്ടില്ല.


2025 മാര്‍ച്ച് 1 മുതല്‍ പ്രധാന നഗരങ്ങളിലെ വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ പുതുക്കിയ നിരക്കുകള്‍

ഡല്‍ഹി: 1,803 രൂപ
മുംബൈ: 1,755 രൂപ
കൊല്‍ക്കത്ത: 1,913 രൂപ
ചെന്നൈ: 1,965 രൂപ

2023 മാര്‍ച്ചില്‍, സിലിണ്ടറിന് 352 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.അതേസമയം,  19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ബജറ്റ് ദിനത്തില്‍ 7 രൂപ കുറയ്ക്കുകയും ചെയ്തിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടപ്പാടിയില്‍ ഔഷധ വേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിന് ക്രൂരമര്‍ദ്ദനം

Kerala
  •  14 days ago
No Image

യു.എസിന്റെ ഇന്ത്യാ വിരുദ്ധ H-1B വിസ നയം: വിസ പുതുക്കി യു.എസിലേക്ക് മടങ്ങാൻ കഴിയാതെ ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാർ

International
  •  14 days ago
No Image

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയായ ബി.ജെ.പി നേതാവിന് ജാമ്യം നല്‍കിയതിനെതിരെ പ്രതിഷേധിച്ച അതിജീവിതക്ക് നേരെ പൊലിസ് അതിക്രമം, റോഡില്‍ വലിച്ചിഴച്ചു

National
  •  14 days ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം; മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

Kerala
  •  14 days ago
No Image

കടുത്ത അതൃപ്തിയില്‍ ദീപ്തി മേരി വര്‍ഗീസ്, പിന്തുണച്ചത് നാല് പേര്‍ മാത്രം; അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  14 days ago
No Image

വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ചു, ഡ്രൈവര്‍ മദ്യലഹരിയില്‍, കസ്റ്റഡിയിലെടുത്തു

Kerala
  •  14 days ago
No Image

'മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ വിവരിക്കുക' സെമസ്റ്റര്‍ പരീക്ഷയില്‍ ഈ ചോദ്യം ഉള്‍പെടുത്തിയ ജാമിഅ പ്രൊഫസര്‍ വിരേന്ദ്ര ബാലാജിക്ക് സസ്‌പെന്‍ഷന്‍

National
  •  14 days ago
No Image

കൊടുവള്ളി സ്വദേശിയായ പ്രവാസി ബഹ്‌റൈനില്‍ അന്തരിച്ചു

bahrain
  •  14 days ago
No Image

യുഎഇയില്‍ വാഹന അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

obituary
  •  14 days ago
No Image

ട്രെയിന്‍ യാത്രക്കിടെ പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി; സ്വര്‍ണവും ഫോണും 40,000 രൂപയും നഷ്ടപ്പെട്ടു

Kerala
  •  14 days ago