HOME
DETAILS

കൊച്ചി നേവല്‍ ഷിപ്പ് റിപ്പയര്‍ യാഡില്‍ 240 അപ്രന്റിസ്; അപേക്ഷ മാര്‍ച്ച് 25 വരെ

  
Web Desk
March 05, 2025 | 3:53 AM

apprentice recruitment in cochin navel rapair yard 240 vacancies

കൊച്ചി നേവല്‍ ബേസിലെ നേവല്‍ ഷിപ്പ് റിപ്പയര്‍ യാഡിലും നേവല്‍ എയര്‍ക്രാഫ്റ്റ് യാഡിലുമായി 240 അപ്രന്റ്റിസ് അവസരങ്ങള്‍. ഒരു വര്‍ഷം നീളുന്ന പരിശീലനം ജൂലൈയില്‍ ആരംഭിക്കും. മാര്‍ച്ച് 25 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: rdsdekerala. dgt.gov.in

ഒഴിവുള്ള ട്രേഡുകള്‍

കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (സി.ഒ.പി.എ), ഇലക്ട്രിഷ്യന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഫിറ്റര്‍, മെഷിനിസ്റ്റ്, മെക്കാനിക് (മോട്ടര്‍  വെഹിക്കിള്‍), മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍, ടര്‍ണര്‍, വെല്‍ഡര്‍ -ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ഫൗണ്‍ട്രിമാന്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്, സിവില്‍), സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഇലക്ട്രോപ്ലേറ്റര്‍, പ്ലംബര്‍, മെക്കാനിക്കല്‍ ഡീസല്‍, ടെയ്‌ലര്‍ -ജനറല്‍, മെക്കാനിക് റേഡിയോ ആന്‍ഡ് റഡാര്‍ എയര്‍ക്രാഫ്റ്റ്, പെയിന്റര്‍-ജനറല്‍, ഷിപ്റൈറ്റ്-വുഡ്. 

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ്, 65 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ (എന്‍.സി.വി.ടി/ എസ്.സി.വി.ടി). 

പ്രായം: 18 മുതല്‍ 21 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. 

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവ മുഖേന. സ്റ്റൈപന്‍ഡ്: 7,700-8,050രൂപ. വെബ്സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷിക്കണം. 

വിലാസം: The Admiral Superintendent (for Officer in -Charge), Apprentices Training School, Naval Ship Repair Yard, Naval Base, Kochi-682 004 Ph: 0484 2874356 

apprentice recruitment in cochin navel rapair yard 240 vacancies



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  2 days ago
No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  2 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  2 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  2 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  2 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  2 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  2 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  2 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  2 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  2 days ago