
സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 835 ഒഴിവുകള്‍; മാര്‍ച്ച് 25 വരെ അപേക്ഷിക്കാം

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ബിലാസ്പൂര്‍ ഡിവിഷനില്‍ 835 അപ്രന്റിസ് അവസരം. ഒരു വര്‍ഷത്തെ പരിശീലനം. മാര്‍ച്ച് 25 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. വെബ്സൈറ്റ്: www.secr.indianrailways.gov.in.
ട്രേഡുകളും ഒഴിവും: ഫിറ്റര്‍ (208), ഇലക്ട്രിഷ്യന്‍ (182), സി.ഒ.പി.എ (100), വയര്‍മാന്‍ (90), പെയിന്റര്‍ (45), കാര്‍പെന്റര്‍ (38), സ്റ്റെനോ-ഇംഗ്ലിഷ് (27), പ്ലംബര്‍ (25), സ്റ്റെനോ-ഹിന്ദി (19), വെല്‍ഡര്‍ (19), ഡ്രാഫ്റ്റ്സ്മാന്‍-സിവില്‍ (11), ഡീസല്‍ മെക്കാനിക് (8), ഇലക്ട്രോണിക് മെക്കാ നിക് (5), ടര്‍ണര്‍ (4), മെഷിനിസ്റ്റ് (4), എസ്.എം.ഡബ്ല്യു (4), കെമിക്കല്‍ ലബോറട്ടറി അസിസ്റ്റന്റ് (4), ഡിജിറ്റല്‍ ഫൊട്ടോഗ്രഫര്‍ (2).
യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡില്‍. ഐ.ടി.ഐ ജയം. പ്രായം (12.04.2024ന്): 15-24 വയസ്. (അര്‍ഹര്‍ക്ക് ഇളവ് ). യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കി നിയമനം.
റായ്ബറേലി എയിംസില്‍ 160 ഡോക്ടര്‍മാര്‍
ഉത്തര്‍പ്രദേശ് റായ്ബറേലിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (AIIMS) ല്‍ 160 സീനിയര്‍ റസിഡന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷ നിയമനം. മാര്‍ച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.aiimsrbl.edu.in
ഒഴിവുള്ള വിഭാഗങ്ങള്‍: അനാട്ടമി, അനസ്തീസിയ, ബയോകെമിസ്ട്രി, കാര്‍ഡിയോളജി, കമ്യൂണിറ്റി മെഡിസിന്, സി.ടി.വി.എസ്, ഡെന്റല്‍, ഡെര്‍മറ്റോളജി, എന്‍ഡോക്രൈനോളജി, ഇ.എന്‍.ടി, ഫൊറന്‍സിക് മെഡിസിന്, ഗ്യാസ്ട്രോ എന്‍ട്രോളജി, ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, ഹോസ്പിറ്റല്‍ അഡ്മിനിസിട്രേഷന്‍, മെഡിക്കല്‍ ഓങ്കോളജി, മൈക്രോ ബയോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസര്‍ജറി, ന്യൂക്ലിയര്‍ മെഡിസിന്, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ഓഫ്താല്മോളജി, ഓര്‍ത്തോപീഡിക്സ്, പതോളജി, പീഡിയാട്രിക്സ്, പീഡിയാട്രിക് സര്‍ജറി, ഫാര്‍മക്കോളജി, ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷന്‍, ഫിസിയോളജി, സൈക്യാട്രി, പള്‍മനറി മെഡിസിന്, റേഡിയോളജി, റേഡിയോതെറപ്പി, സര്‍ജിക്കല്‍ ഓങ്കോളജി, ട്രാന്സ്ഫ്യൂഷന് മെഡിസിന് ആന്‍ഡ് ബ്ലഡ് ബാങ്ക്, യൂറോളജി.
യോഗ്യത: എം.ഡി/എം.എസ്/ ഡി.എന്‍.ബി. പ്രായപരിധി: 45 വയസ്. ശമ്പളം: 67,700.
835 apprentice recruitment in south east central railway division apply till march 25
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോണ്‍ട്രാക്ടര്‍മാരെ പ്രതിയാക്കി കുറ്റപത്രം; നെടുമ്പാശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ മൂന്നുവയസുള്ള കുഞ്ഞ് വീണു മരിച്ച സംഭവത്തില്‍ സിയാലിനെ സംരക്ഷിച്ച് പൊലിസ്
Kerala
• 20 hours ago
75,000 രൂപയുണ്ടെങ്കില്‍ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ ആഡംബര വീട്ടില്‍ നിങ്ങള്‍ക്കും താമസിക്കാം
Kerala
• 20 hours ago
ശാസ്ത്ര കുതുകികളെ ആകര്‍ഷിപ്പിച്ച് കോട്ടണ്‍ഹില്‍ സ്കൂളിലെ നാഫോ ഗ്ലോബലിന്റെ ആസ്ട്രോണമി ലാബ്
latest
• 20 hours ago
'മമ്മൂക്ക ദി ഗ്രേറ്റ്': ലഹരിക്കെതിരേ ജയിലില്‍നിന്നൊരു നോവലുമായി മയക്കുമരുന്ന് കേസില്‍ ശിക്ഷയനുഭവിക്കുന്ന അബ്ദുല്‍ റഹീം
Kerala
• 21 hours ago
ബാഹ്യസവിഷേത, അറു ക്ലാസുകള്‍, സൈക്ലിളില്‍ തുടങ്ങിയ നിരവധി തെറ്റുകളുമായി പൊതുപരീക്ഷ ചോദ്യപേപ്പര്‍; ബയോളജി ചോദ്യപേപ്പറില്‍ മാത്രം 14 തെറ്റുകള്‍
Kerala
• 21 hours ago
താമരശേരിയിലെ യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയാണെന്ന് സ്കാനിങ്ങില്‍ കണ്ടെത്തി
Kerala
• 21 hours ago
80 ശതമാനം കിണറുകളും ബാക്ടീരിയയുടെ സാന്നിധ്യം മൂലം മലിനീകരിക്കപ്പെടുന്നു; വേണ്ടത് ജലസാക്ഷരത
Kerala
• a day ago
ഗള്‍ഫില്‍ ഇവന്റ് മേഖലയിലെ വിദഗ്ധന്‍ ഹരി നായര്‍ അന്തരിച്ചു
obituary
• a day ago
'മുസ്ലിംകള് ഈ രാജ്യത്തെ പൗരന്മാരല്ലേ? ഞങ്ങളുടെ നികുതിപ്പണം ചേര്‍ന്നതാണ് ഖജനാവ്, അതിലെ പങ്കിന് ഞങ്ങള്‍ക്ക് അവകാശമുണ്ട്'; കര്‍ണാടക നിയമസഭയില്‍ ബിജെപിക്കാര്‍ക്ക് ക്ലാസെടുത്ത് റിസ്വാന് അര്‍ഷദ്
latest
• a day ago
ഇടിയും മിന്നലും ശക്തമാവും; പ്രത്യേക ജാഗ്രത നിര്‍ദേശം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ദുരൂഹത നീക്കുമോ? തീരുമാനം ഇന്ന്; എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്
latest
• a day ago
ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം; തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു
Kerala
• a day ago
പ്രതിരോധസംവിധാനത്തിന്റെ നെടുംതൂണായ ഭെല്ലിലും പാക് ചാരന്, മൂന്ന് വര്‍ഷമായി ചാരപ്പണി ചെയ്ത സീനിയര്‍ എന്‍ജിനീയര്‍ ദീപ് രാജ് ചന്ദ്ര അറസ്റ്റില്‍; ചോര്‍ന്ന വിവരങ്ങളറിഞ്ഞ് ഞെട്ടി രാജ്യം
National
• a day ago
രണ്ടരവര്‍ഷത്തിനിടെ മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി പൊടിച്ചത് 258 കോടി; അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ മാത്രം ചെലവ് 22 കോടി
National
• a day ago
ദുബൈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെര്‍ഫോമന്‍സ് ബോണസായി വമ്പന്‍ തുക പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍
uae
• a day ago
താമരശ്ശേരിയിലെ പ്രധാന രാസലഹരി വില്പ്പനക്കാരന് പൊലിസ് പിടിയില്‍; പിടിയിലായത് എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത്
Kerala
• a day ago
ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത
National
• a day ago
താമരശ്ശേരിയില്‍ പൊലിസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം
Kerala
• a day ago
കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക്; കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്
Kerala
• a day ago
ജെഎസ്ഡബ്ല്യൂ കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ച് റൂഫിംഗ് ഷീറ്റ് വിൽപ്പന; രണ്ട് പേർ പിടിയിൽ
Kerala
• a day ago
യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്‍ഫോഴ്സ് മേധാവി; വിവാദത്തില്‍ പുതിയ വഴിത്തിരിവ്
National
• a day ago