HOME
DETAILS

AI സങ്കേതിക വിദ്യയിലൂടെ 10 ഭാഷകളിൽ ഖുർആൻ പഠിപ്പിച്ചു സഊദി; റമദാനിൽ ഖുർആൻ പഠനം സജീവം

  
March 06, 2025 | 12:13 AM

Saudi Arabia launches AI-operated Quran studies platform in 10 languages

 

റിയാദ്: ഖുർആൻ ഇറങ്ങിയ മാസം ആണ് വിശുദ്ധ റമദാൻ. ഈ വിശുദ്ധ മാസത്തിൽ AI (നിർമിത ബുദ്ധി) സങ്കേതിക വിദ്യയിലൂടെ 10 ഭാഷകളിൽ ഖുർആൻ ഓടിപ്പിക്കുക ആണ് സഊദി അറേബ്യ. മസ്ജിദുൽ ഹറമിൽ ആണ്  എഐ-ഓപ്പറേറ്റഡ് അൽ-മഖ്‌റഅ (Al-Maqraa) എന്ന പേരിലുള്ള സംരംഭം തുടങ്ങിയത്. ലോകമെമ്പാടുമുള്ള ആളുകൾക്ക് 10 ഭാഷകളിൽ ഖുർആൻ വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ന്നു.

 

മസ്ജിദുൽ ഹറമിൻ്റെയും മസ്ജിദുന്നബവിയുടെയും കാര്യങ്ങളുടെ പരിപാലനത്തിനായുള്ള ജനറൽ അതോറിറ്റിയായ ഷെയ്ഖ് ഡോ. അബ്ദുൾറഹ്മാൻ അൽ-സുദൈസാണ് അൽ-മഖ്‌റ എന്ന ഓൺലൈൻ പരിപാടി ആരംഭിച്ചത്. കൃത്യമായ വിവർത്തനങ്ങൾ, ഖുർആൻ സൂക്തങ്ങളുടെ വ്യാഖ്യാനങ്ങൾ,  പഠന ഉപകരണങ്ങൾ എന്നിവ നൽകുന്നതിനുമായി അന്താരാഷ്ട്ര നൂതന ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്‌തിട്ടുണ്ടെന്ന് സൗദി പ്രസ് ഏജൻസി (എസ്‌പി‌എ) റിപ്പോർട്ട് ചെയ്തു. 

യോഗ്യതയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ പാരായണം, തജ്‌വീദ്, മനഃപാഠമാക്കൽ എന്നിവയ്‌ക്കുള്ള സമഗ്രമായ ഉള്ളടക്കം അൽ-മഖ്‌റ നൽകുന്നു. ഖുർആൻ പഠനം  നിരീക്ഷിക്കാനായി ശക്തമായ ഒരു  ഭരണ സംവിധാനം, വിശദമായ വിശകലന റിപ്പോർട്ടുകൾ, മികച്ച വിദ്യാഭ്യാസ അന്തരീക്ഷം, എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയുന്ന പഠന അന്തരീക്ഷം,  അംഗീകൃത ഖുർആൻ പാരായണ സർട്ടിഫിക്കറ്റു സംവിധാനം എന്നിവ സംരംഭത്തിൻ്റെ ഭാഗമാണ്.

  ഈ സംരംഭം എല്ലാ മുസ്‌ലിംകൾക്കും, പ്രത്യേകിച്ച് മസ്ജിദുൽ ഹറമിലെ   സന്ദർശകർക്കും നൽകുന്ന ഒരു റമദാൻ സമ്മാനമാണ്- അൽ സുദൈസ് പറഞ്ഞു.

Saudi Arabia launches AI-operated Quran studies platform in 10 languages



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  11 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  11 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  11 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  11 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  11 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  11 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  11 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  11 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  11 days ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  11 days ago