
UAE Teaching Jobs: യുഎഇ സര്‍ക്കാരിന് കീഴില്‍ അധ്യാപകരാകാം, വിവിധ വിഷയങ്ങളില്‍ നൂറുകണക്കിന് ഒഴിവ്, ഓഫര്‍ ചെയ്യുന്നത് കനത്ത ശമ്പളവും ആനുകൂല്യങ്ങളും, ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

അബൂദബി: വിദേശത്ത് അധ്യാപകരാകാന്‍ താല്‍പ്പര്യമുള്ളവര്‍ കാത്തിരുന്ന വാര്‍ത്ത ഇതാ. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം (MOE) വിവിധ വിഷയങ്ങളിലായി നൂറുകണക്കിന് അധ്യാപക ഒഴിവുകളിലേക്കായി അപേക്ഷക്ഷണിച്ചിരിക്കുകയാണ്. ലഭ്യമായ തസ്തികകളില്‍ ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ബിസിനസ്, ഹെല്‍ത്ത് സയന്‍സ്, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, ഡ്രാമ, സ്‌പെഷല്‍ എജുക്കേഷന്‍, ഇസ്ലാമിക പഠനം, അറബിക്, കെ.ജി ടീച്ചര്‍ (ഇംഗ്ലീഷ്), കെ.ജി ടീച്ചര്‍ (അറബി), കണക്ക്, സയന്‍സ് (അറബി) തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. ഇംഗ്ലീഷ് പ്രാഥമിക ഭാഷയായിട്ടായിരിക്കും പഠിപ്പിക്കുക. അതിനാല്‍ അപേക്ഷകാര്‍ക്ക് ഇംഗ്ലീഷില്‍ സംവദിക്കാനുള്ള ശേഷിയുണ്ടായിരിക്കണം. അക്കാഡമിക് അഡൈ്വസര്‍, ഫീല്‍ഡ് ടീച്ചര്‍ തുടങ്ങിയ തസ്തികകളിലും ഒഴിവുണ്ട്.
വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
താഴെ കൊടുത്ത യോഗ്യതകള്‍ പരിഗണിക്കും
- MOE teaching License
- B.Ed
- M.Ed
- NTS
- PGCE (QTS not required)
- PGDE
- H.D.E
- H.E.D
- Delta (Level 5 Diploma)
- Celta (Masters level)
- Tesol (Masters level)
അപേക്ഷിക്കേണ്ട രീതി
- ഔദ്യോഗിക സൈറ്റ് സന്ദര്‍ശിക്കുക official careers portal
- പോസ്റ്റ് സെലക്ട് ചെയ്യുക ‘Apply Now’ ല്‍ ക്ലിക്ക് ചെയ്യുക.
- ലോഗിന്‍ ചെയ്യുക, അല്ലെങ്കില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക
- വ്യക്തിഗത വിവരങ്ങള്‍ നല്‍കുക
- സിവി അപ്ലോഡ് ചെയ്യുക
- അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യുക
താല്‍പ്പര്യമുള്ള അപേക്ഷകര്‍ക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക കരിയര്‍ പോര്‍ട്ടലായ careers.ese.gov.ae/en/job-search-results/ വഴി അവരുടെ ഇമെയില്‍ വിലാസമോ ലിങ്ക്ഡ്ഇന്‍ അക്കൗണ്ടോ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷിക്കാം.
തസ്തികകള്‍, ഒഴിവ്, യോഗ്യത എന്നിവയെല്ലാം ഈ ലിങ്കില്‍ ലഭ്യമാണ്.
Web: https://careers.ese.gov.ae/en
UAE Teaching Jobs 2025: Complete Guide to Requirements and Application
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

13കാരനിൽ നിന്ന് ഗർഭം; വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം; പോക്സോ കേസിൽ അധ്യാപിക അറസ്റ്റിൽ
National
• 4 days ago
ടോണി ക്രൂസ് വീണ്ടും റയലിനായി കളിക്കും; ആവേശത്തിൽ ഫുട്ബോൾ ലോകം
Football
• 4 days ago
വംശനാശ ഭീഷണിയിൽ 'മിസ് കേരള'; ബ്രിട്ടീഷുകാരൻ പേരിട്ട മലയാളി മീൻ അപ്രത്യക്ഷമാകുന്നു
Kerala
• 4 days ago
നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി
Kerala
• 4 days ago
ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ
qatar
• 4 days ago
സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്‌കാരം സുപ്രഭാതത്തിന്
Kerala
• 4 days ago
പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി
National
• 4 days ago
ഓപ്പറേഷൻ സിന്ദൂർ നീതി നടപ്പിലാക്കി, രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
National
• 4 days ago
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സഹോദരിമാർക്ക്; പ്രധാനമന്ത്രി
National
• 4 days ago
അതീവ ജാഗ്രത, പാക് കെണിയിൽ വീഴരുത്, സംശയകരമായ കോളുകൾ അവഗണിക്കുക; പ്രതിരോധ മന്ത്രാലയം
National
• 4 days ago
വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു; കേരള സർവകലാശാല വി.സിക്കെതിരെ എസ്എഫ്ഐ
National
• 4 days ago
രോഹിത്തും കോഹ്ലിയും ഇനി ഇന്ത്യക്കായി കളിക്കുക ആ പരമ്പരയിൽ; കാത്തിരിപ്പ് നീളും
Cricket
• 4 days ago
തിഹാർ ജയിലിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ; തഹാവുർ റാണ, ഛോട്ടാ രാജൻ ഉൾപ്പെടെയുള്ള ഉയർന്ന സുരക്ഷാ തടവുകാർ നിരീക്ഷണത്തിൽ
National
• 4 days ago
ഇന്ന് മുതല്‍ വിവിധ ജില്ലകളില്‍ മഴയെത്തും; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം
Kerala
• 4 days ago
പാലിയേക്കര ടോൾ പ്ലാസയില്‍ ലോറി ഡ്രൈവർ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 4 days ago
ഒരാൾക്ക് പിഴച്ചാലും മറ്റൊരാൾ ലക്ഷ്യം കാണും; ഇന്ത്യയുടെ വ്യോമ പ്രതിരോധ കോട്ട ലില്ലി-തോംസൺ ജോഡിയെ പോലെ
National
• 4 days ago
ഓപ്പറേഷൻ സിന്ദൂർ പ്രചാരണ ആയുധമാക്കാൻ ബിജെപി; തിരംഗ യാത്ര
National
• 4 days ago
പാകിസ്താന്റെ മിറാഷ് യുദ്ധവിമാനവും ഇന്ത്യൻ സേന അടിച്ചുതകർത്തു; വീണുപോയത് പാകിസ്ഥാന്റെ നട്ടെല്ലോ
National
• 4 days ago
നന്തൻകോട് കൂട്ടക്കൊല; പ്രതി കേഡലിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
crime
• 4 days ago
റയലിന്റെ പുതിയ രക്ഷകൻ ഇങ്ങെത്തി; ഇതിഹാസത്തെ റാഞ്ചി ഹല മാഡ്രിഡ്
Football
• 4 days ago
ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന് അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു
oman
• 4 days ago