HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-07-03-2025
March 07, 2025 | 5:33 PM
1.2025 ലെ ലോക സുസ്ഥിര വികസന ഉച്ചകോടി (WSDS) എവിടെയാണ് നടന്നത്?
ന്യൂഡൽഹി
2.ഇന്ത്യയിലെ ആദ്യത്തെ AI-പവർഡ് സോളാർ നിർമ്മാണ ലൈൻ ഏത് സംസ്ഥാനത്താണ് ആരംഭിച്ചത്?
ഗുജറാത്ത്
3.ആസ്ട്ര എംകെ-III മിസൈലിന്റെ പുതിയ ഔദ്യോഗിക നാമം എന്താണ്?
ഗാണ്ഡീവം
4.ഡിനിപ്രോ നദി ഏത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്?
യൂറോപ്പ്
5.2025 ലെ ലോക പൊണ്ണത്തടി ദിനത്തിന്റെ പ്രമേയം എന്താണ്?
Changing Systems, Healthier Lives
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."