HOME
DETAILS

ട്രെയിൻ എത്തുമ്പോൾ മാത്രം പ്ലാറ്റ്‌ഫോമിൽ പ്രവേശനം; 60 സ്റ്റേഷനുകളിൽ പുതിയ നിയന്ത്രണ പദ്ധതി

  
March 07 2025 | 18:03 PM

Entry to the platform only when the train arrives New control plan at 60 stations

ഡൽഹി: റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കാൻ പുതിയ നടപടികൾ ആവിഷ്‌കരിച്ച് റെയിൽവേ മന്ത്രാലയം. ഉത്സവ സീസണുകൾക്കും മഹാ കുംഭമേളയ്ക്കിടെയുണ്ടായ അപകടങ്ങളെ തുടർന്നുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ 60 പ്രധാന സ്റ്റേഷനുകളിൽ ഈ പുതിയ നിയന്ത്രണ സംവിധാനം നടപ്പാക്കും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

പ്ലാറ്റ്‌ഫോമുകളിൽ തിരക്ക് നിയന്ത്രിക്കാൻ സ്ഥിരമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഈ സ്റ്റേഷനുകൾക്ക് പുറത്ത് ഒരുക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. യാത്രക്കാർക്ക് ട്രെയിൻ എത്തിയ ശേഷം മാത്രമേ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ഢൽഹി, ആനന്ദ് വിഹാർ, വാരണാസി, അയോധ്യ, പട്‌ന തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ഇതിനകം പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.

60 സ്റ്റേഷനുകളിൽ പൂർണ്ണമായ ആക്‌സസ് കൺട്രോൾ സംവിധാനം നടപ്പിലാക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ടിക്കറ്റ് റിസർവേഷൻ ഉറപ്പായ യാത്രക്കാരെ മാത്രമേ സ്റ്റേഷനുകളിലേക്ക് കടത്തിവിടൂ. കൂടാതെ, എല്ലാ പ്രധാന സ്റ്റേഷനുകളിലും 12 മീറ്റർ വീതിയുള്ള പുതിയ ഫുട് ഓവർബ്രിഡ്ജുകൾ സ്ഥാപിക്കുകയും യാത്രക്കാരുടെ സൗകര്യത്തിനായി റാമ്പുകൾ ഒരുക്കുകയും ചെയ്യും. സ്റ്റേഷനുകൾക്കുള്ളിലും പരിസരപ്രദേശങ്ങളിലുമായി കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്'; സംസ്ഥാനത്ത് 700ഓളം കൈക്കൂലി കേസുകള്‍; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

ഫിസിക്കല്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍ക്ക് പകരം ബയോമെട്രിക് സംവിധാനം വികസിപ്പിക്കാന്‍ യുഎഇ

uae
  •  a day ago
No Image

വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസ്; സുപ്രീം കോടതിയുടെ നിലപാട് പ്രതീക്ഷക്ക് വക നൽകുന്നത്: സമസ്ത

Kerala
  •  a day ago
No Image

ആന്റി-ഫ്രോഡ് പൊലിസ് ഓഫീസറായി ചമഞ്ഞ് യുവാവ് വൃദ്ധനില്‍ നിന്ന് 120,000 ഡോളര്‍ തട്ടി

Kuwait
  •  a day ago
No Image

ഇന്ത്യയിലെ ആദ്യ ട്രെയിൻ എടിഎം: പഞ്ചവടി എക്സ്പ്രസിൽ യാത്രക്കാർക്ക് പണം പിൻവലിക്കാം

National
  •  a day ago
No Image

കുവൈത്തില്‍ സ്ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്

Kuwait
  •  a day ago
No Image

മോദി സർക്കാരിന്റെ പ്രതികാര രാഷ്ട്രീയം: സോണിയ, രാഹുലിനെതിരെ ഇ.ഡി.യെ ദുരൂപയോഗിക്കുന്നു- കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  a day ago
No Image

ലോകബാങ്കിലെ സിറിയയുടെ കടങ്ങളെല്ലാം സഊദി ഏറ്റെടുത്തു

latest
  •  a day ago
No Image

വഖ്ഫ് കേസില്‍ നിര്‍ണായക ഇടപെടലുമായി സമസ്തയുടെ അഭിഭാഷകന്‍ അഭിഷേക് സിങ്‌വി; കേസില്‍ നാളെയും വാദം തുടരും

latest
  •  a day ago

No Image

വഖ്ഫ് സംരക്ഷണത്തിനായി മുസ്‌ലിംലീഗ് റാലിയില്‍ പങ്കെടുക്കാനെത്തുന്നവരെ സ്വീകരിക്കാനൊരുങ്ങി കടപ്പുറം; അമരീന്ദര്‍ സിങ് രാജാ വാറിങ് മുഖ്യാതിഥി; കോഴിക്കോട്ട് ഗതാഗത നിയന്ത്രണം

Kerala
  •  a day ago
No Image

ഒമാനില്‍ ഒട്ടകത്തെ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

oman
  •  a day ago
No Image

ക്ഷേത്രത്തിലെ കുടമാറ്റത്തില്‍ ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രം; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്, പിന്നാലെ വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്

Kerala
  •  2 days ago
No Image

UAE Gold Rate: യുഎഇയില്‍ റെക്കോഡ് ഉയരത്തില്‍ സ്വര്‍ണവില, കേരളത്തിലെയും സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെയും വിലയുമായി താരതമ്യം

latest
  •  2 days ago