HOME
DETAILS

10 വയസ്സായ മകനെ ഉപയോഗിച്ച് എംഡിഎംഎ വിൽപ്പന; യുവാവ് പിടിയിൽ

  
March 08 2025 | 10:03 AM

Father arrested for using his own son to trade MDMA

പത്തനംതിട്ട: തിരുവല്ലയിൽ മകനെ ഉപയോഗപ്പെടുത്തി എംഡിഎംഎ വിൽപ്പന നടത്തിയ ആൾ പിടിയിൽ. ചുമന്ത്ര സ്വദേശി മുഹമ്മദ് ഷമീറാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയോടെ തിരുവല്ല പൊലിസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 10 വയസ്സായ മകന്റെ ദേഹത്ത് സെല്ലോ ടാപ്പ് ഒട്ടിച്ചുവെച്ചാണ് ഷമീർ ലഹരിവസ്തുക്കൾ വിൽപ്പന ചെയ്തിരുന്നതെന്നാണ് തിരുവല്ല പൊലിസ് പറഞ്ഞത്.

ഇത്തരത്തിൽ നിരവധി തവണ ലഹരിവസ്തുക്കൾ വിൽപ്പന നടത്തിയതായി പ്രതി സമ്മതിച്ചെന്നും പൊലിസ് പറഞ്ഞു. മറ്റ് ജോലികൾക്ക് ഒന്നും പോകാതിരുന്ന ഷമീറിന്റെ ഉപജീവനമാർഗ്ഗം ലഹരി വിൽപ്പനയായിരുന്നുവെന്നും പൊലിസ് വ്യക്തമാക്കി. എവിടെ നിന്നുമാണ് ഇയാൾക്ക് ലഹരി വസ്തുക്കൾ കിട്ടിയതെന്ന് അന്വേഷിച്ച് വരിക്കുകയാണെന്നും ലഹരിയുടെ ഉറവിടം കണ്ടെത്തിയാൽ കൂടുതൽ നടപടികളിലേക്ക് പോവുമെന്നും പൊലിസ് പറഞ്ഞു.

മെഡിക്കൽ വിദ്യാർഥികൾക്കും  സ്കൂൾ വിദ്യാർത്ഥികൾക്കുമാണ് ഇയാൾ ലഹരിവസ്തുക്കൾ വിൽപ്പന നടത്തിയിരുന്നത്. മകനെ പരിശോധിക്കില്ലെന്ന ഉറപ്പിലായിരുന്നു പിതാവ് ഷമീർ ഇത്തരത്തിൽ എംഡിഎംഎ വിൽപ്പന നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  16 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  16 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  16 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  16 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  17 hours ago
No Image

നിപ വൈറസ്: മാസ്ക് നിർബന്ധം, മലപ്പുറത്ത് മൂന്ന് പ്രദേശങ്ങൾ കോൺടൈൻമെന്റ് സോണിൽ

Kerala
  •  17 hours ago
No Image

ടിക് ടോക്ക് വീഡിയോയ്‌ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി

International
  •  17 hours ago
No Image

ലാപ്‌ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ

latest
  •  18 hours ago
No Image

പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി

National
  •  18 hours ago
No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  19 hours ago