HOME
DETAILS

ലഹരിക്കടത്തിനായി ബൈക്ക് മോഷണം; വടകരയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ പിടിയിൽ

  
March 13, 2025 | 2:44 PM

Bike Theft for Drug Trafficking Five Students Arrested in Vadakara

വടകരയില്‍ മോഷ്ടിച്ച ബൈക്കുമായി അഞ്ച് വിദ്യാര്‍ഥികള്‍ പൊലിസിന്റെ പിടിയിലായി. ഇവരില്‍ നിന്ന് മോഷ്ടിച്ച ആറ് ബൈക്കുകളാണ് പിടികൂടിയത്. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചത്. പിടിയിലായവര്‍ വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളില്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. 

ലഹരി വസ്തുക്കള്‍ കടത്താനായാണ് ഇവര്‍ വിവിധയിടങ്ങളില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചിരുന്നത്. ലോക്കുകള്‍ തകര്‍ത്ത് കടത്തിയിരുന്ന ബൈക്കുകളില്‍, രൂപമാറ്റം വരുത്തിയും, വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചുമാണ് ഇവര്‍ ലഹരിക്കടത്തിനായി ഉപയോഗിച്ചിരുന്നത്. ബൈക്കുകളില്‍ ചിലതിന്റെ നിറത്തിലും മാറ്റം വരുത്തിയിരുന്നു. 

 In a shocking incident, five students were arrested in Vadakara for stealing bikes to fund their drug trafficking activities, highlighting the alarming rise of substance abuse among youth.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago