HOME
DETAILS

ആശ്വാസം, കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി, മാതാവിനെ ഫോണില്‍ വിളിച്ചതായി റിപ്പോര്‍ട്ട്   

  
Web Desk
March 14, 2025 | 3:59 AM

Missing 13-Year-Old Kollam Girl Found Safe in Malappuram

കൊല്ലം: ഒരു നാടിനെ മുഴുവന്‍ ആശങ്കയിലാക്കിയ 13കാരിയുടെ തിരോധാന വാര്‍ത്തക്ക് ശുഭപര്യവസാനം. 13കാരിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.  കൊല്ലത്ത് നിന്ന് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ മലപ്പുറം തിരൂരില്‍ കണ്ടെത്തിയതായാണ് വിവരം. മാതാവ് വഴക്കുപറഞ്ഞതിനാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങി പോയതെന്നാണ് സൂചന. കൊല്ലത്തുനിന്ന് ട്രെയിനില്‍ കയറിയാണ് കുട്ടി പോയത്. യാത്രക്കിടെ കുട്ടിയെ കണ്ടെത്തിയവര്‍ പൊലിസില്‍ അറിയിക്കുകയായിരുന്നു. കുട്ടി മാതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചതായി പൊലിസ് പറഞ്ഞു.

ആവണീശ്വരം കുളപ്പുറം സ്വദേശിയായ പെണ്‍കുട്ടി ഇന്നലെ ഉച്ച രണ്ടുമണി മുതലാണ് കാണാതായത്. കുടുംബം വൈകീട്ട് ആറരയോടെ പൊലിസില്‍ പരാതി നല്‍കി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപ്തി, ഷൈനി, മിനിമോൾ ; ആരാകും മേയർ? കൊച്ചിയിൽ സസ്പെൻസ്

Kerala
  •  3 days ago
No Image

എറണാകുളം തൂക്കി യുഡിഎഫ്; പഞ്ചായത്തുകളിലും തേരോട്ടം

Kerala
  •  3 days ago
No Image

തദ്ദേശപ്പോര്; തളിപ്പറമ്പിലും ആന്തൂരിലും മുന്നണികൾക്ക് ഭരണത്തുടർച്ച

Kerala
  •  3 days ago
No Image

പ്രധാന നഗരങ്ങളില്‍ എയര്‍ ടാക്‌സികള്‍ അവതരിപ്പിക്കാന്‍ തയാറെടുത്ത് സൗദി അറേബ്യ

auto-mobile
  •  3 days ago
No Image

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച യുവതി കുഴഞ്ഞു വീണു മരിച്ചു

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചായ കുടിക്കാനെത്തിയ മൂന്നു പേര്‍ക്ക് ഗുരുതരമായി  പൊള്ളലേറ്റു

Kerala
  •  3 days ago
No Image

പാനൂര്‍ വടിവാള്‍ ആക്രമണത്തില്‍ 50 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു; പൊലിസ് വാഹനം തകര്‍ത്തടക്കം കുറ്റം ചുമത്തി 

Kerala
  •  3 days ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ റാഇദ് സഅ്ദ് കൊലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  3 days ago
No Image

ഒമാന്‍ കടലില്‍ എണ്ണ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തു; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 18 ജീവനക്കാര്‍ കസ്റ്റഡിയില്‍

oman
  •  3 days ago
No Image

കോട്ട ഇടിഞ്ഞ് കോഴിക്കോട്; കണ്ണൂർ കോട്ട ഭദ്രം; ത്രിവർണശോഭയിൽ തൃശൂർ

Kerala
  •  3 days ago