HOME
DETAILS

മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചികിത്സ ചെയ്ത യുവതിക്ക് പാര്‍ശ്വഫലങ്ങളെന്ന്; പരാതിയില്‍ ഡോക്ടര്‍ക്കെതിരേ കേസെടുത്തു

  
March 15 2025 | 06:03 AM

Woman claims treatment to enhance facial beauty has side effects Case filed against doctor

കണ്ണൂര്‍: മുഖസൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ചികിത്സയെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി യുവതിയുടെ പരാതി. സംഭവത്തില്‍ ഡോക്ടര്‍ വരുണ്‍ നമ്പ്യാര്‍ക്കെതിരേ പയ്യന്നൂര്‍ പൊലിസ് കേസെടുത്തു. മലപ്പുറം സ്വദേശിയായ 37 കാരിയാണ് പരാതി നല്‍കിയത്.

സാമൂഹിക മാധ്യമത്തിലൂടെയാണ് യുവതി ക്ലിനിക്കിനെ കുറിച്ചറിഞ്ഞത്. മോഡല്‍ കൂടിയായിരുന്നു യുവതി. സ്‌കിന്‍ ആന്റ് ഹെയര്‍ ക്ലിനിക് സര്‍ജന്‍ എന്നാണ് ഇവരുടെ പരസ്യത്തിലുണ്ടായിരുന്നത്. ചികിത്സയ്ക്കായി 50,000 രൂപയും യുവതിയില്‍ നിന്നു വാങ്ങി എന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ നവംബര്‍ 27, ഡിസംബര്‍ 16 എന്നീ തിയതികളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകരമാണ് യുവതി ഫേസ് ലിഫ്റ്റിങ് ചികിത്സയ്ക്കായി വിധേയയായത്. ചിക്തിസ കഴിഞ്ഞതിനു ശേഷം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ ചികിത്സ നല്‍കിയില്ലെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ തീരുവ: പണി യു.എസ് വിപണിക്കും കിട്ടി, ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, ഇത്രയും വലി തിരിച്ചടി കൊറോക്കാലത്തിന് ശേഷം ആദ്യമെന്ന് റിപ്പോര്‍ട്ട്

International
  •  16 days ago
No Image

വഖ്ഫ് ബില്ലിനെതിരേ സുപ്രിംകോടതിയെ സമീപിക്കും; നിയമസഭയിൽ: എം.കെ സ്റ്റാലിന്‍

National
  •  16 days ago
No Image

ചൈനക്കാരുമായുള്ള പ്രണയവും ലൈംഗികബന്ധവും ഒഴിവാക്കണം; ട്രംപ് ഭരണകൂടത്തിന്റെ കർശന നിർദേശം

International
  •  16 days ago
No Image

മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു: 17 മരണം, 8203 പേര്‍ക്ക് രോഗം

Kerala
  •  16 days ago
No Image

പോക്‌സോ, ലഹരി കേസുകളിൽ അധ്യാപകർക്കെതിരെ കേസെടുക്കുന്നതിന് മുമ്പ് പ്രാഥമികാന്വേഷണം നിർബന്ധം : ഡി.ജി.പിയുടെ നിർദേശം

Kerala
  •  16 days ago
No Image

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ പ്രതി. 2.70 കോടി രൂപ കൈപ്പറ്റിയെന്ന് കണ്ടെത്തൽ

Kerala
  •  16 days ago
No Image

ആശവർക്കർ സമരം 54-ാം ദിവസത്തിലേക്ക്: ചർച്ചകൾ നടക്കുന്നു, പിരിയുന്നു, എങ്ങുമെത്താതെ തീരുമാനങ്ങൾ

Kerala
  •  16 days ago
No Image

വഖഫ് ഭേദഗതി ബിൽ: നിയമപരമായി നേരിടും: സമസ്‌ത

Kerala
  •  16 days ago
No Image

വെക്കേഷനിൽ ക്ലാസുകൾ നടത്തേണ്ട, ട്യൂഷനുകൾ രാവിലെ 10.30 വരെ; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി

Kerala
  •  16 days ago
No Image

വെടിക്കെട്ട് വീരന്മാരുടെ ടീമിനെ നാണംകെടുത്തി കൊൽക്കത്ത; ചാമ്പ്യന്മാർക്ക് വമ്പൻ ജയം

Cricket
  •  16 days ago