HOME
DETAILS

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ദോഷം വരുന്ന ക്ലോറാംഫെനിക്കോള്‍, നൈട്രോഫ്യൂറാന്‍ ആന്റിബയോട്ടിക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

  
March 15 2025 | 08:03 AM

The central government has banned chloramphenicol and nitrofuran antibiotics which are harmful to humans and animals

ന്യൂഡല്‍ഹി: മൃഗങ്ങള്‍ക്കു നല്‍കാറുള്ള ക്ലോറാംഫെനിക്കോള്‍, നൈട്രോഫ്യൂറാന്‍ എന്നീ ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ എല്ലാ ഫോമുലേഷനുകളുടെയും ഇറക്കുമതിയും നിര്‍മാണവും വില്‍പ്പനയും വിതരണവും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഈ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ ദോഷം ചെയ്യുമെന്ന് ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെ മുന്നറിയിപ്പു പ്രകാരമാണ് നിരോധനം. സമുദ്രോല്‍പന്ന കയറ്റുമതി വികസ അതോറിറ്റിയും ഇതേ ആശങ്കകള്‍ ഉന്നയിച്ചു.

കോഴിത്തീറ്റയിലും കാലിത്തീറ്റയിലുമുള്‍പ്പെടെ സപ്ലിമെന്റായി ഈ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാറുണ്ട്. മനുഷ്യരില്‍ മൂത്രാശയ അണുബാധയുടെ ചികിത്സയ്ക്കായുമൊക്കെ ഇവ ഉപയോഗിക്കാറുണ്ട്. അസ്ഥിമജ്ജയ്ക്ക് തകരാറ്, വയറിളക്കം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ക്ക് ഈ ആന്റിബയോട്ടിക്കുകള്‍ കാരണമാകും.

2018ല്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മാംസംവും മുട്ടയും സമുദ്രവിഭവങ്ങളും മത്സ്യബന്ധന ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സംസ്‌കരണത്തില്‍ ക്ലോറാംഫെനിക്കോള്‍, നൈട്രോഫ്യൂറാന്‍ എന്നിവയുള്‍പ്പെടെ നിരവധി ആന്റിബയോട്ടിക്കുകളുടെയും വെറ്ററിനറി മരുന്നുകളുടെയും ഉപയോഗം നിരോധിച്ചിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ബീഫ് സ്റ്റാളുകളിൽ പരിശോധന; പോത്തിറച്ചിക്ക് പകരം കാളയിറച്ചി വിൽക്കുന്നതായി പരാതി

Kerala
  •  a day ago
No Image

കർണാടക മുൻ ഡിജിപി ഓം പ്രകാശ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

National
  •  2 days ago
No Image

ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തില്‍ ചര്‍ച്ച് സന്ദര്‍ശനം; ഗുജറാത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യവുമായി ചര്‍ച്ചില്‍ ഹിന്ദുത്വവാദികളുടെ അതിക്രമവും | Video

latest
  •  2 days ago
No Image

എല്ലാ പാഴ്‌സൽ ഷിപ്പ്‌മെന്റുകൾക്കും ദേശീയ വിലാസം നിർബന്ധമാക്കി സഊദി; നിയമം 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരും

Saudi-arabia
  •  2 days ago
No Image

തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമാക്കി ഓൺലൈൻ ബുക്കിംഗ് തട്ടിപ്പുകൾ; മുന്നറിയിപ്പുമായി കേന്ദ്രം

National
  •  2 days ago
No Image

പരസ്യ ബോര്‍ഡുകള്‍ക്ക് മാത്രം 15 കോടി; വാര്‍ഷികാഘോഷത്തിനായി കോടികളുടെ ധൂര്‍ത്തിനൊരുങ്ങി പിണറായി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

നാദാപുരത്ത് കാര്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്; സംഘര്‍ഷം വിവാഹ പാര്‍ട്ടിക്ക് പോയ യാത്രക്കാര്‍ തമ്മില്‍

Kerala
  •  2 days ago
No Image

ജീവപര്യന്തം തടവ് 20 വർഷമായി കുറച്ച അമീറിന്റെ ഉത്തരവ്; കുവൈത്തിൽ പ്രവാസികളടക്കം 30 പേർക്ക് ജയിൽ മോചനം

Kuwait
  •  2 days ago
No Image

ഏഴ് വര്‍ഷം നീണ്ട പ്രണയം; കല്യാണ ശേഷം ഭാര്യയും, കുടുംബവും നിരന്തരം പീഡിപ്പിക്കുന്നു; എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  2 days ago
No Image

കോഴിക്കോട് ഫറോക്കില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കവർച്ച നടത്തിയ പ്രതി പിടിയിൽ

Kerala
  •  2 days ago