HOME
DETAILS
MAL
ക്രിസ്തീയ പുസ്തകമേള
backup
September 03 2016 | 21:09 PM
തിരുവനന്തപുരം: ഐ.ബി.എല്‍ ക്രിസ്തീയ പുസ്തകമേള അഞ്ചു മുതല്‍ 10 വരെ പട്ടം എസ്.സി.എം സെന്ററില്‍ നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ഏഴുവരെയാണു പ്രദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."