HOME
DETAILS

യുഎസ് പ്രവേശന നിരോധനം: മൂന്ന് വിഭാഗങ്ങളിലായി 43 രാജ്യങ്ങൾ

  
March 15 2025 | 15:03 PM

 US Travel Ban 43 Countries Restricted Across Three Categories

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഡസന്‍ കണക്കിന് രാജ്യങ്ങളിലെ പൗരന്മാരെ വ്യത്യസ്ത തോതില്‍ ബാധിക്കുന്ന ഒരു പുതിയ യാത്രാ നിരോധനം പരിഗണിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്, 43 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഡ്രാഫ്റ്റ് ലിസ്റ്റില്‍ യാത്രാ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്ന് പറയുന്നു.

ചുവപ്പ് വിഭാഗത്തിലെ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎസിലേക്ക് പൂര്‍ണ്ണമായും പ്രവേശനം നിഷേധിക്കും. ഇതില്‍ അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ക്യൂബ, ഇറാന്‍, ലിബിയ, ഉത്തര കൊറിയ, സോമാലിയ, സുഡാന്‍, സിറിയ, വെനിസ്വേല, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.

ഓറഞ്ച് വിഭാഗത്തില്‍ ഒമ്പത് രാജ്യങ്ങളാണുള്ളത് ബെലാറസ്, എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാന്‍മാര്‍, പാകിസ്ഥാന്‍, റഷ്യ, സിയെറ ലിയോണ്‍, സൗത്ത് സുഡാന്‍, തുര്‍ക്‌മെനിസ്ഥാന്‍ തുടങ്ങിയ രാജ്യക്കാരുടെ വിസകള്‍ ഇവരുടെ വിസകള്‍ കൂടുതല്‍ നിയന്ത്രിക്കപ്പെടും.

'അത്തരം സാഹചര്യങ്ങളില്‍, സമ്പന്നരായ ബിസിനസ്സ് യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കാം, എന്നാല്‍ കുടിയേറ്റ അല്ലെങ്കില്‍ ടൂറിസ്റ്റ് വിസയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അനുവാദം നല്‍കില്ല,' എന്ന് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കി. ഓറഞ്ച് ലിസ്റ്റിലുള്‍പ്പെട്ട രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ ലഭിക്കുന്നതിന് പേഴ്‌സണല്‍ ഇന്റര്‍വ്യൂ നേരിടേണ്ടിവരും.

യെല്ലോ ലിസ്റ്റിലെ 22 രാജ്യങ്ങള്‍ക്ക് യുഎസിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ 60 ദിവസം സമയം നല്‍കും, അല്ലെങ്കില്‍ കൂടുതല്‍ കര്‍ശനമായ വിഭാഗങ്ങളിലേക്ക് മാറ്റപ്പെടാനുള്ള സാധ്യതയുണ്ട്.

The US has imposed travel restrictions on 43 countries across three categories, citing security concerns and pandemic-related issues, impacting global travel and immigration.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; ഇന്നത്തെ സ്വര്‍ണം, വെള്ളി, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

latest
  •  2 days ago
No Image

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക് 

Kerala
  •  2 days ago
No Image

സർക്കാർ പ്രഖ്യാപിച്ച ആശ്വാസധനവും ഫുഡ് കൂപ്പണുമില്ല; സമീപിക്കുമ്പോൾ ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുന്നുവെന്നും ദുരന്തബാധിതർ | Mundakkai

National
  •  2 days ago
No Image

ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങില്‍ അഞ്ചുവര്‍ഷത്തിനിടെ പൊലിഞ്ഞത് 73 ജീവന്‍

Kerala
  •  2 days ago
No Image

ഹജ്ജ് കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ വീഴ്ച; അരലക്ഷത്തോളം ഹജ്ജ് തീർഥാടകരുടെ യാത്ര പ്രതിസന്ധിയിൽ | Hajj pilgrims

International
  •  2 days ago
No Image

ഗസ്സയില്‍ ആശുപത്രികള്‍ക്ക് നേരെ വീണ്ടും ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 51,000 കവിഞ്ഞു | Israel War on Gaza Updates

International
  •  2 days ago
No Image

ബി.ജെ.പിയുടെ ഉത്തരാഖണ്ഡില്‍ മദ്‌റസകള്‍ അടച്ചുപൂട്ടുന്നു; മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത് നിയമപരമല്ലെന്ന് വാദം

National
  •  2 days ago
No Image

മുഡ കേസ്; സിദ്ധരാമയ്യക്കെതിരേ അന്വേഷണം തുടരണമെന്ന് കോടതി

National
  •  2 days ago
No Image

യു.എസുമായി ഉക്രൈന്‍ സമാധാന കരാറിലെത്തുക ശ്രമകരമെന്ന് റഷ്യ

International
  •  2 days ago
No Image

ഗസ്സയില്‍ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ഇസ്‌റാഈല്‍ | Israel War on Gaza | Updates

International
  •  2 days ago