HOME
DETAILS

സോഷ്യൽ മീഡിയ ഉപയോ​ഗം സുക്ഷിച്ചു മതി; ഇല്ലെങ്കിൽ ദുഃഖിക്കേണ്ടി വരും

  
March 16, 2025 | 12:46 PM

Use Social Media Wisely or You May Regret It

അബൂദബി: യുഎഇയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ദേശീയ മൂല്യങ്ങളും, ബഹുമാനം, സഹിഷ്ണുത, സഹവര്‍ത്തിത്വം എന്നി തത്വങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് നാഷണല്‍ മീഡിയ ഓഫിസ് (എന്‍എംഒ).

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോള്‍ ധാര്‍മ്മികവും നിയമപരവുമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും, ദേശീയ ചിഹ്നങ്ങളെയും, സൗഹൃദ രാജ്യങ്ങളെയും അവയുടെ സമൂഹങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ നിരോധിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഓഫിസ് ഒരു ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. 

പരസ്പര ബഹുമാനം പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷിതവും സന്തുലിതവുമായ ഡിജിറ്റല്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായാണ് രാജ്യത്തെ നിയമങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍ നേരിട്ടോ അല്ലാതെയോ അല്ലെങ്കില്‍ സൂചനയിലൂടെയോ ഉള്ള അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയവ നിയമലംഘനമാണെന്നും കര്‍ശനമായ ശിക്ഷകള്‍ക്ക് വിധേയമാണെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

 Don't fall prey to social media mishaps! Learn how to use platforms responsibly and avoid online regrets. Stay safe and wise in the digital world!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  19 hours ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  20 hours ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  20 hours ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  20 hours ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  20 hours ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  20 hours ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  20 hours ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  20 hours ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  21 hours ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  21 hours ago