HOME
DETAILS

ട്രാഫിക് പിഴകളിലെ 50ശതമാനം ഇളവ് ഏപ്രിൽ 18 വരെ മാത്രം; നിർദേശവുമായി സഊദി അറേബ്യ

  
Web Desk
March 19, 2025 | 4:10 AM

Saudi Arabia Offers 50 Discount on Traffic Fines Until April 18 2025

ദുബൈ: സഊദി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് പ്രഖ്യാപിച്ച ട്രാഫിക് പിഴകളിലെ 50ശതമാനം ഇളവ് ലഭിക്കുന്നതിന്, വാഹന ഉടമകൾ 2025 ഏപ്രിൽ 18 ന് മുമ്പ് കുടിശികയുള്ള പിഴകൾ അടക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. 2024 ഏപ്രിൽ 18-ന് മുമ്പ് ചെയ്ത ഗതാഗത നിയമലംഘനങ്ങൾക്കാണ് ഈ ഇളവ് ലഭിക്കുക.

ഡ്രൈവർമാർക്ക് ഇളവ് ലഭിച്ച മുഴുവൻ തുകയും ഒറ്റ ഇടപാടിൽ അടക്കാനോ അല്ലെങ്കിൽ ഓരോ ലംഘനവും വെവ്വേറെ പരിഹരിക്കാനോ ഉള്ള അവസരവും ഉണ്ട്. സമയപരിധിക്ക് ശേഷം, യഥാർത്ഥ പിഴ അടക്കേണ്ടതായി വരും. കൂടാതെ, റോഡ് സുരക്ഷക്കായി ഗതാഗത നിയമങ്ങൾ പാലിക്കാനും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Saudi Arabia's General Department of Traffic is offering a 50% discount on outstanding traffic fines if paid before April 18, 2025. The discount applies to violations committed before April 18, 2024. Drivers can settle their fines in a single transaction or individually for each violation. After the deadline, the full fine amount must be paid. Authorities urge the public to follow traffic rules for road safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ മാതാപിതാക്കളെ സ്പോൺസർ ചെയ്യാം: കുറഞ്ഞ ശമ്പളപരിധി 10,000 ദിർഹം; നിങ്ങൾ അറിയേണ്ടതെല്ലാം

uae
  •  10 hours ago
No Image

വനിതാ ലോകകപ്പ് ഫൈനൽ: ഷെഫാലിക്കും ദീപ്തിക്കും അർദ്ധസെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 299 റൺസ് വിജയലക്ഷ്യം

Cricket
  •  10 hours ago
No Image

പ്രവാസികൾക്ക് കനത്ത തിരിച്ചടി; സലാലയിൽ നിന്ന് നേരിട്ട് കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്

oman
  •  11 hours ago
No Image

കടയുടമയോട് സൗജന്യമായി സാധനം ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല, പക തീർക്കാൻ കടയ്ക്ക് തീയിട്ടു; വീഡിയോ വൈറൽ

National
  •  11 hours ago
No Image

23-കാരൻ ഹാക്കറുടെ വിദ്യയിൽ ഞെട്ടി പൊലിസ്; പ്രധാന കസ്റ്റമേഴ്സ് കമിതാക്കൾ

crime
  •  12 hours ago
No Image

ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി റഷ്യ, തീരദേശ രാജ്യങ്ങളെ പൂർണ്ണമായും തുടച്ചുനീക്കാൻ ശേഷിയുള്ള ആണവ ഡ്രോൺ വരെ വഹിക്കാം; 'ഖബറോവ്സ്ക്' അന്തർവാഹിനി പുറത്തിറക്കി

International
  •  12 hours ago
No Image

അബൂദബിയിൽ ക്വാഡ് ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും കർശന നിയന്ത്രണം; നിയമലംഘകർക്ക് 50,000 ദിർഹം വരെ പിഴ

Saudi-arabia
  •  12 hours ago
No Image

'എസ്ഐആർ' ജനാധിപത്യ വിരുദ്ധം, പ്രമേയം പാസാക്കി തമിഴ്നാട്; 46 പാർട്ടികൾ സുപ്രീം കോടതിയിലേക്ക്

National
  •  13 hours ago
No Image

ഷാർജയിൽ സംരക്ഷിത വിഭാ​ഗത്തിൽപ്പെട്ട വന്യമൃഗങ്ങളെ കൈവശം വെച്ചു; ഒരാൾ അറസ്റ്റിൽ

uae
  •  13 hours ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരി കയത്തിൽ മുങ്ങി മരിച്ചു: ദാരുണ കാഴ്ചയ്ക്ക് ദൃക്‌സാക്ഷികളായി വിദ്യാർത്ഥികൾ

Kerala
  •  13 hours ago