HOME
DETAILS

റമദാനിലെ അവസാന പത്തിലെ റൗള സന്ദര്‍ശന സമയം പ്രഖ്യാപിച്ചു; സമയക്രമം ഇങ്ങനെ...

  
Web Desk
March 21 2025 | 16:03 PM

Saudi Arabia Announces Visiting Hours for Rawda During Last Ten Days of Ramadan

റിയാദ്: റമദാനിലെ അവസാന പത്തു ദിവസങ്ങളിലെ റൗളാ ശരീഫിലെ സമയക്രമം പ്രഖ്യാപിച്ച് സഊദി അറേബ്യ. ഇരുഹറമുകളുടെയും പരിപാലനത്തിനായുള്ള ജനറല്‍ അതോറിറ്റിയുടെ കണക്കനുസരിച്ച്, പുരുഷന്മാര്‍ക്കുള്ള സന്ദര്‍ശന സമയം മൂന്നു സമയങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ 11:20 മുതല്‍ രാത്രി 8 വരെയും രാത്രി 11 മുതല്‍ 12 വരെയും പുലര്‍ച്ചെ 2 മുതല്‍ പുലര്‍ച്ചെ 5 വരെയുമാണ് പുരുഷന്മാര്‍ക്കായി സമയം ക്രമീകരിച്ചിട്ടുള്ളത്. ദിവസവും രാവിലെ 6 മുതല്‍ 11 മണി വരെയാണ് സ്ത്രീകള്‍ക്കുള്ള സന്ദര്‍ശന സമയമായി നിശ്ചയിച്ചിട്ടുള്ളത്.

ലൈലത്തുല്‍ ഖദ്റില്‍ തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കാന്‍ ഈ സമയ ക്രമീകരണം സഹായിക്കുമെന്നാണ് കരുതുന്നത്. ഇത് സുഗമവും സുരക്ഷിതവുമായ ആത്മീയാനുഭവം ഉറപ്പാക്കുന്നു. സന്ദര്‍ശകര്‍ നുസുക് ആപ്പ് വഴി അവരുടെ സന്ദര്‍ശനാനുമതി മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഉംറ നിര്‍വഹിച്ച ശേഷം നിരവധി മുസ്‌ലിംകള്‍ മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനും റൗള സന്ദര്‍ശിക്കാനും എത്താറുണ്ട്.

Saudi Arabia has announced specific visiting hours for Rawda during the last ten days of Ramadan, allowing pilgrims to pay their respects and engage in prayers. These timings are part of efforts to manage large crowds.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Kerala
  •  a day ago
No Image

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍;  ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

National
  •  a day ago
No Image

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു

Kerala
  •  a day ago
No Image

മോഡൽ പരീക്ഷയിൽ മിനിമം മാർക്കില്ലെങ്കിൽ ഇനി എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

തകർന്നടിഞ് പാകിസ്ഥാൻ ഓഹരി വിപണി; ഐഎംഎഫ് ബെയിൽഔട്ടും അന്താരാഷ്‌ട്ര ഒറ്റപ്പെടലും, പാകിസ്ഥാന്റെ സാമ്പത്തിക ഭാവിയെന്ത്? 

Economy
  •  a day ago
No Image

ഇനി കൂളായി ഹജ്ജും ഉംറയും ചെയ്യാം; ശരീരം തണുപ്പിക്കുന്ന 'കൂളര്‍ ഇഹ്‌റാം വസ്ത്രം' അവതരിപ്പിച്ച് സഊദി

Saudi-arabia
  •  a day ago
No Image

അമ്പലമുക്ക് വിനീത കൊലക്കേസ്: കേരളത്തില്‍ തൂക്കുകയര്‍ കാത്ത് 40 പേര്‍, അവസാനം വധശിക്ഷ നടപ്പാക്കിയത് 34 കൊല്ലം മുമ്പ് റിപ്പര്‍ ചന്ദ്രനെ; നടപടിക്രമങ്ങള്‍ ഇങ്ങനെ

Kerala
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: കശ്മീരി വിദ്യാര്‍ഥികള്‍ക്കു നേരെ വ്യാപക ആക്രമണവും നാടുകടത്തല്‍ ഭീഷണിയും

latest
  •  a day ago
No Image

പീക് ടൈമില്‍ 62% വരെ വിദ്യാര്‍ഥികള്‍, 11 വര്‍ഷമായി കണ്‍സെഷന്‍ ടിക്കറ്റ് ഒരു രൂപ മാത്രം; ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് ബല്ലുടകമള്‍; ഇന്ന് മുഖാമുഖം ചര്‍ച്ച

latest
  •  a day ago
No Image

മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ

Kerala
  •  a day ago