
പ്രമുഖ ബ്രാൻഡുകൾക്ക് 95% വരെ ഇളവ്; ദുബൈയിൽ 'ഗ്രേറ്റ് ഓൺലൈൻ സെയിൽ' ആരംഭിച്ചു

ദുബൈ: 'ഗ്രേറ്റ് ഓൺലൈൻ സെയിൽ'ന്റെ മൂന്നാം പതിപ്പിന് ഇന്ന് (മാർച്ച് 27) തുടക്കം. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) ആണ് നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ ഓൺലൈൻ ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മാർച്ച് 30 ന് ഫെസ്റ്റിവൽ അവസാനിക്കും. ഫെസ്റ്റിവലിൽ നിന്ന് പർച്ചേസ് ചെയ്യുന്നവർക്ക് 95 ശതമാനം വരെ ഇളവ് ലഭിക്കും.
ഫാഷൻ, ഇലക്ട്രോണിക്സ്, ബ്യൂട്ടി, ഹോംവെയർ, എന്നി മേഖലകളിലെ നിരവധി ഉൽപ്പന്നങ്ങൾ ഫെസ്റ്റിവലിൽ ഉണ്ട്. 2XL, 6th സ്ട്രീറ്റ്, ആമസോൺ, ബേബിഷോപ്പ്, ബെവർലി ഹിൽസ് പോളോ ക്ലബ്, കാർട്ടേഴ്‌സ്, ക്രേറ്റ് & ബാരൽ, ഡമാസ്, ഡ്യൂൺ ലണ്ടൻ, എസിറ്റി, ഇമാക്സ്, F5 ഗ്ലോബൽ, ഹോം സെന്റർ തുടങ്ങിയ ബ്രാൻഡുകളെല്ലാം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ജവാഹര ജ്വല്ലറി, ജംബോ, ലെഗോ, നംഷി, നൂൺ, നൈസ, പ്യൂമ, റീപ്ലേ, റിച്വൽസ്, സ്റ്റീവ് മാഡൻ, ദി വാച്ച് ഹൗസ്, വലൻസിയ ഷൂസ്, എക്സ്പ്രഷൻസ് തുടങ്ങിയ ബ്രാൻഡുകളും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു.
യുഎഇ ആസ്ഥാനമായുള്ള ഗിഫ്റ്റിംഗ് മാർക്കറ്റ്പ്ലേസായ ഫ്ലോവോയും, അഡ്മിറ്റാഡും 900,000-ത്തിലധികം ഉപഭോക്തൃ ഓർഡറുകൾ വിശകലനം ചെയ്ത് നടത്തിയ പഠനത്തിൽ 2025 റമദാനിൽ ഗിഫ്റ്റിംഗിൽ 150 ശതമാനം വർധനവ് ഉണ്ടായതായും ഓൺലൈൻ വിൽപ്പനയിൽ 10 ശതമാനം വർധനവ് ഉണ്ടായതായും കണ്ടെത്തി.
Dubai's third edition of the 'Great Online Sale' starts today (March 27) with massive discounts up to 95%. Organized by DFRE, this 4-day shopping festival runs till March 30. Don’t miss out!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.jpeg?w=200&q=75)
യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്
uae
• 21 hours ago
നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'
Kerala
• a day ago
മസ്‌കത്തില്‍ ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്
oman
• a day ago
കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു
Kerala
• a day ago
ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു
uae
• a day ago
ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി
National
• a day ago
മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി അന്തരിച്ചു
Kerala
• a day ago
ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ
National
• a day ago
Etihad Rail: യാഥാര്‍ഥ്യമാകുന്നത് യുഎഇയുടെ നീണ്ട സ്വപ്‌നം, ട്രെയിനുകള്‍ അടുത്തവര്‍ഷം ഓടിത്തുടങ്ങും; റൂട്ട്, സ്റ്റേഷനുകള്‍, ഫീച്ചറുകള്‍ അറിയാം
uae
• a day ago
വിസിയും രജിസ്ട്രാറും എത്തുമോ..? വിസിയെ തടയുമെന്ന് എസ്എഫ്‌ഐയും രജിസ്ട്രാര്‍ എത്തിയാല്‍ തടയുമെന്ന് വിസിയും
Kerala
• a day ago
തെലങ്കാന ഫാക്ടറിയിലെ സ്ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന തുടരുന്നു
Kerala
• a day ago
താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്രിവാള്; പരിഹസിച്ച് ബിജെപി
National
• a day ago
കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടു പേര് മരിച്ചു
Kerala
• a day ago
ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• a day ago
ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം
Kerala
• a day ago
മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു
Kerala
• a day ago
കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം
Kerala
• a day ago
അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം
Kerala
• a day ago
എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍
Football
• a day ago
ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ
Kerala
• a day ago
വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്
Kerala
• a day ago