HOME
DETAILS

കാസർകോട്; കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കമ്പി കൊണ്ട് കുത്തി

  
March 31, 2025 | 4:55 PM

Kasaragod Accused in ganja case stabs excise officials with wire

കാസർകോട്: 108 കിലോ കഞ്ചാവ് കേസിൽ പ്രതിയെ പിടികൂടാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കമ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കാസർകോട് സംഭവം ഉണ്ടായത്. എക്സൈസ് നർക്കോട്ടിക് സ്ക്വാഡിലെ ഉദ്യോഗസ്ഥരായ പ്രജിത്തും രാജേഷുമാണ് പ്രതിയുടെ ആക്രമണത്തിന് ഇരയായത്.

ബംബ്രാണ സ്വദേശി അബ്ദുൽ ബാസിത്തിനെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് ഈ സംഭവം അരങ്ങേറിയത്. വാറന്‍റ് ലഭിച്ച ശേഷം എക്സൈസ് സംഘം പ്രതിയെ പിടികൂടാൻ സ്ഥലത്തെത്തിയപ്പോൾ, രക്ഷപ്പെടാൻ ശ്രമിച്ച ബാസിത്ത് സമീപത്തുണ്ടായ ഇരുമ്പ് കമ്പി എടുത്ത് പ്രജിത്തിന്റെ കഴുത്തിനും രാജേഷിന്റെ കൈയ്ക്കുമാണ് കുത്തിയത്.

പരിക്കേറ്റ ഇരുവരും ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, പ്രതിയെ എക്സൈസ് സംഘം പിന്തുടർന്ന് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

In Kasaragod, an accused in a 108 kg ganja case attacked excise officials with a metal wire while resisting arrest. The officers, Prajith and Rajesh from the Excise Narcotic Squad, sustained injuries to the neck and hand. The accused, Abdul Basith from Bambraana, was overpowered, arrested, and remanded by the court.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  6 days ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  6 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  6 days ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  6 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  6 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  6 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  6 days ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  6 days ago
No Image

'ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്'; ​ഗസ്സയ്ക്ക് സഹായഹസ്തവുമായി യുഎഇ

uae
  •  6 days ago