HOME
DETAILS

സി.എച്ച് ഫുട്‌ബോള്‍ അക്കാദമി ഗ്രാന്റ് ലോഞ്ചിങ്

  
backup
September 04 2016 | 01:09 AM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95


മലപ്പുറം: മലപ്പുറം കേന്ദ്രമായി ആരംഭിച്ച സി.എച്ച് ഫുട്‌ബോള്‍ അക്കാദമിയുടെ ലോഞ്ചിങ് മലപ്പുറത്ത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ്  സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ലോഗോ പ്രകാശനം പി.വി അബ്ദുല്‍ വഹാബ് എം.പിയും ജഴ്‌സി പ്രകാശനവും കുട്ടികള്‍ക്കുള്ള കിറ്റ് വിതരണവും അഡ്വ: കെ.എന്‍.എ ഖാദറും വെബ്‌സൈറ്റ് ലോഞ്ചിങ പ്രൊഫ: കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയും നിര്‍വഹിച്ചു. അക്കാദമി സ്ലോഗണ്‍ പി.അബ്ദുല്‍ ഹമീദ് എംഎല്‍എ പ്രകാശനം ചെയ്തു. ഐഡന്റിറ്റി കാര്‍ഡ് പ്രകാശനം  അക്കാദമി ടെക്‌നിക്കല്‍ ട്രെയിനര്‍ ഷാജറുദ്ദീനു നല്‍കി സന്തോഷ് ട്രോഫി താരം ആസിഫ് സഹീര്‍ നിര്‍വഹിച്ചു. പരിശീലകര്‍ക്കുള്ള കിറ്റുകളുടെ വിതരണോദ്ഘാടനം ഖത്തര്‍ കെഎംസിസി നേതാവ് മുഹമ്മദ് ഈസ നിര്‍വഹിച്ചു.
ഫിഫ മ്യൂസിയത്തില്‍ നിന്നും ലഭിച്ച ഫുട്‌ബോള്‍ മച്ചിങ്ങല്‍ സഹീര്‍ ഇരുമ്പുഴി അക്കാദമിക്കു കൈമാറി.  എമര്‍ജിങ് താരമായി തെരെഞ്ഞെടുത്ത ഐഎസ്എല്‍ താരം കുരുണിയന്‍ ആഷിഖിനെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, മുന്‍ ഇന്ത്യന്‍ താരം കുരികേശ് മാത്യു, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കായിക  വകുപ്പ് ഡയറക്ടര്‍ ഡോ: പി.കെ സക്കീര്‍ഹുസൈന്‍, സെപ്റ്റ് ചെയര്‍മാന്‍ അരുണ്‍ കെ  രാഹുല്‍, അക്കാദമി കോ-ഓര്‍ഡിനേറ്റര്‍.പി.ശംസുദ്ദീന്‍ എടവണ്ണ, ഡയറക്ടര്‍ ടി.ഷാഹുല്‍ ഹമീദ് കോട്ടക്കല്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  2 months ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago