HOME
DETAILS

തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി: വനിതാ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്, ഉദ്യോഗസ്ഥന് സസ്പെൻഷൻ

  
Ajay
April 04 2025 | 16:04 PM

Gun goes off while repairing it Female police officer injured officer suspended

കണ്ണൂർ: കണ്ണൂർ തലശേരി പൊലിസ് സ്റ്റേഷനിൽ പൊലിസുകാരന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയൊളിഞ്ഞ് വനിതാ ഉദ്യോഗസ്ഥക്ക് പരിക്കേറ്റു. അപകടത്തിൽ വെടിയേറ്റ് തറയിൽ നിന്ന് ഉയർന്ന് തെറിച്ച ചീൾ കാലിൽ പതിച്ചാണ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക് സംഭവിച്ചത്.

സംഭവം കഴിഞ്ഞ ബുധനാഴ്ചയാണ് റിപ്പോർട്ട് ചെയ്തത്. തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ സിപിഒ സുബിൻ എന്ന ഉദ്യോഗസ്ഥൻ്റെ കയ്യിൽ നിന്നാണ് വെടി പൊട്ടിയത്. ഡ്യൂട്ടി മാറ്റുന്നതിനിടെ ആണ് തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയൊളിയപ്പെട്ടത്.

അപകടം നടന്ന സമയത്ത് പാറാവ് ഡ്യൂട്ടിയിലായിരുന്നു സിപിഒ സുബിൻ. സംഭവത്തെ തുടർന്ന് സുരക്ഷാ വീഴ്ചയെന്ന് കാണിച്ച് ഇയാളെ പൊലീസ് സേന സസ്പെൻഡ് ചെയ്തു. പരിക്കേറ്റ വനിതാ ഉദ്യോഗസ്ഥയുടെ നില ഗൗരവതരമല്ലെന്നും ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

A female police officer was injured after a gun misfired while being handled by a fellow officer at the Thalassery Police Station in Kannur. The bullet ricocheted off the floor, causing a leg injury. The mishap occurred on Wednesday while CPO Subin was changing duty. He has been suspended for negligence and breach of safety protocol.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  7 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  7 hours ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  8 hours ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  8 hours ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  8 hours ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  8 hours ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  8 hours ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 hours ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  9 hours ago
No Image

മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

Kerala
  •  9 hours ago