HOME
DETAILS

വീട്ടിലെ പ്രസവം: യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി 

  
Web Desk
April 08 2025 | 06:04 AM

Homicide Case Filed Against Husband After Woman Dies During Home Birth in Malappuram

മലപ്പുറം: വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യാക്കുറ്റം ചുമത്തി. തെളിവുനശിപ്പിക്കല്‍ കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ചട്ടിപ്പറമ്പില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട പെരുമ്പാവൂര്‍ സ്വദേശി അസ്മയുടെ മരണത്തില്‍ കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് ആലപ്പുഴ സ്വദേശി സിറാജുദ്ദീനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി മലപ്പുറം എസ്.പി ആര്‍. വിശ്വനാഥ് പറഞ്ഞു. 

ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വെച്ചാണ് ശനിയാഴ്ച വൈകീട്ട് പ്രസവത്തെ തുടര്‍ന്നാണ് യുവതി മരിച്ചത്. മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടുപോവുകയും പൊലിസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഖബറടക്കി. 

കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് ഭര്‍ത്താവ് സിറാജുദ്ദീനെ പൊലിസ് കസ്റ്റഡിയിലെടുത്ത്. ആലപ്പുഴ പൊലിസ് കേസെടുത്ത ശേഷം ഇദ്ദേഹത്തെ മലപ്പുറം പൊലിസിന് കൈമാറി. ഇദ്ദേഹത്തെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റില്ലെന്ന് തുർക്കി

International
  •  2 days ago
No Image

യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു

International
  •  2 days ago
No Image

പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു

International
  •  2 days ago
No Image

പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രം​ഗത്ത്

National
  •  2 days ago
No Image

കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

International
  •  2 days ago
No Image

മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മ‍ൃതദേഹങ്ങൾ ഖബറടക്കി

Kerala
  •  2 days ago
No Image

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

Kerala
  •  2 days ago
No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 days ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  2 days ago