
എന്നാലും ഇത് ഒരു വല്ലാത്ത തമാശ ആയിപ്പോയി; പെണ്‍സുഹൃത്തിനെ സ്യൂട്ട്കേസില്‍ ഒളിപ്പിച്ച് ബോയ്സ് ഹോസ്റ്റലില്‍ കയറ്റാൻ ശ്രമം; സംഭവം ഹരിയാനയിൽ, വൈറൽ വീഡിയോ

ഹരിയാന: ഹരിയാനയിലെ ഒ.പി. ജിന്ദല് സര്‍വകലാശാലയില്‍ പെണ്‍സുഹൃത്തിനെ സ്യൂട്ട്കേസില്‍ ഒളിപ്പിച്ച് ബോയ്സ് ഹോസ്റ്റലില്‍ കയറ്റാനുള്ള ശ്രമത്തിനിടെ യുവാവ് സെക്യൂരിറ്റി ജീവനക്കാരുടെ പിടിയിലായി. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ സ്യൂട്ട്കേസുമായി യുവാവ് ഹോസ്റ്റലില്‍ കടക്കാന്‍ ശ്രമിക്കുന്നതും പരിശോധനയില്‍ സ്യൂട്ട്കേസിനകത്തുനിന്ന് പെണ്‍കുട്ടി പുറത്ത് വരുന്നതുമായ ദൃശ്യങ്ങള്‍ കാണാം.
Guy tried Sneaking his Girlfriend into the Boys hostel in a Suitcase.. one Bump and she screamed from inside. guards Heard it and they got Caught, Op Jindal Uni
— Ghar Ke Kalesh (@gharkekalesh) April 12, 2025
pic.twitter.com/xBkBTYymdt
സംഭവത്തെക്കുറിച്ച് സര്‍വകലാശാല അധികൃതരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'ഇത് വിദ്യാര്‍ത്ഥികളുടെ ഒരു കുസൃതി മാത്രമാണ്. ഞങ്ങളുടെ സുരക്ഷാ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു സംഭവം തടയാനായത്. ഇതുവരെ ഈ വിഷയത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല.' എന്നും സര്‍വകലാശാല വ്യക്തമാക്കി.
സെക്യൂരിറ്റി ജീവനക്കാര്‍ വലിയ സ്യൂട്ട്കേസ് പരിശോധിക്കുന്നതും അതില്‍നിന്ന് ഒരു പെണ്‍കുട്ടി പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ പെണ്‍കുട്ടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണോ എന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിന്റെ വീഡിയോ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് റെക്കോര്‍ഡ് ചെയ്തത്.
A shocking incident at OP Jindal University in Haryana went viral after a boy was caught attempting to sneak his girlfriend into the boys' hostel hidden inside a suitcase. Security personnel intercepted the suspicious suitcase during routine checks, only to find a girl emerging from it. The university has downplayed the incident, calling it a "prank" while emphasizing their strict security measures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു
National
• 2 days ago
പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Kerala
• 2 days ago
തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങള്; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച
National
• 2 days ago
ഇനി ബാക്ക് ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം
National
• 3 days ago
അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന
Kerala
• 3 days ago
ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ
Cricket
• 3 days ago
ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?
Tech
• 3 days ago
വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി
National
• 3 days ago
ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്
Cricket
• 3 days ago
അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി
National
• 3 days ago
ഗോരഖ്പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Kerala
• 3 days ago
നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala
• 3 days ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു
Kerala
• 3 days ago
കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ
National
• 3 days ago
വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്
Kerala
• 3 days ago
You’ll Never Walk Alone; ജോട്ടക്ക് ആദരസൂചകമായി വൈകാരികമായ തീരുമാനവുമായി ലിവർപൂൾ
Football
• 3 days ago
ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി
National
• 3 days ago
മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം
Cricket
• 3 days ago
കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം
Football
• 3 days ago
യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'
International
• 3 days ago
'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം
Kerala
• 3 days ago