HOME
DETAILS

മോദിയെയും, ആര്‍എസ്എസിനെയും വിമര്‍ശിച്ചു; കനയ്യ കുമാറിനെതിരെ പൊലിസ് കേസ്

  
Web Desk
April 13, 2025 | 4:46 PM

police file fir against congress leader Kanhaiya Kumar for allegedly insulting Narendra Modi and the RSS

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെയും, ആര്‍എസ്എസിനെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിനെതിരെ കേസെടുത്ത് കോട്‌വാലി പൊലിസ്. ബിഹാറിലെ ബിജെപി ഐടി സെല്‍ തലവന്‍ ഡാനിഷ് ഇഖ്ബാല്‍ നല്‍കിയ പരാതിയിലാണ് നടപടി. ടെലിവിഷന്‍ അഭിമുഖത്തിനിടെ പ്രധാനമന്ത്രിക്കെതിരെയും, ആര്‍എസ്എസിനെതിരെയും കനയ്യ കുമാര്‍ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്നാണ് ആരോപണം. 

തുക്‌ഡെ, തുക്‌ഡെ ഗ്യാങ്ങിനെ ലീഡറായ കനയ്യ കുമാര്‍ ഏപ്രില്‍ 11ന് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പ്രധാനമന്ത്രിയെയും, ആര്‍എസ്എസിനെയും, അതിന്റെ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെയും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചു. ഇതിനെതിരെ ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പൊലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡാനിഷ് ഇഖ്ബാല്‍ പറഞ്ഞിരുന്നു. 

ചാനല്‍ ചര്‍ച്ചക്കിടെ കനയ്യ കുമാര്‍ നരേന്ദ്ര മോദിയെ സംഘിയെന്ന് വിളിച്ചിരുന്നു. ആര്‍എസ്എസ് ബിജെപിയുടെ ഐഡിയോളജിക്കല്‍ ഫാദര്‍ ആണെന്നും കനയ്യ പറഞ്ഞിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. 

police file fir against congress leader Kanhaiya Kumar for allegedly insulting Narendra Modi and the RSS


 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  4 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  4 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  4 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  4 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  4 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  4 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  4 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  4 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  4 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  4 days ago