HOME
DETAILS

പൊടിക്കാറ്റ് തുടരുന്നു; വാഹനമോടിക്കുന്നവര്‍ ആരോഗ്യം ശ്രദ്ധിക്കണേ

  
April 16, 2025 | 9:12 AM

Dust Storms Continue Motorists Urged to Take Health Precautions

ദോഹ: ഇന്നലെ പുലർച്ചെ മുതൽ വടക്കൻ  മേഖലയിൽ രൂപം കൊണ്ട പൊടിക്കാറ്റ് ഖത്തറിലും ശക്തമായി തുടരുന്നതിനാൽ വാഹനമോടിക്കുന്നവരും ആരോഗ്യവും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്. ശക്തമായ പൊടിക്കാറ്റ് നിലനിൽക്കുന്നതിനാൽ റോഡിൽ ദൃശ്യപരത കുറവായിരിക്കുമെന്നും അതിനാൽ വാഹനമോടിക്കുമ്പോൾ അപകട സാധ്യത കൂടുതലാണെന്നും അറിയിപ്പുണ്ട്.വാഹനമോടിക്കുന്നകാർ സുരക്ഷിതമായി ശ്രദ്ധയോടെ ഡ്രൈവ് ചെയ്യണം. പൊടിക്കാറ്റ് മൂലം ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരും അഭിപ്രായപെടുന്നുണ്ട്. പൊടി മൂലം ഉണ്ടാകുന്ന ആസ്ത്മ, അലർജി തുടങ്ങിയ ബുദ്ധിമുട്ടുള്ളവർ മാസ്ക് ധരിക്കണമെന്നും അത്യാവശ്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുന്നറിയിപ്പുണ്ട്. തൊഴിലാളികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഇന്നലെ തന്നെ തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.

അത്യാവശ്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുക, വാഹനമോടിക്കുന്നവർ സുരക്ഷയോടെയും ശ്രദ്ധയോടെയും വാഹനമോടിക്കുക, കുട്ടികളും പ്രായമായവരും പുറത്തിറങ്ങാതിരിക്കുക, ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളവർ ആവശ്യമുള്ള മുൻകരുതലുകൾ എടുത്തു മാത്രം പുറത്തിറങ്ങുക തുടങ്ങിയ നിർദ്ദേശങ്ങൾ വിവിധ മന്ത്രാലയങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചിട്ടുണ്ട്.

Ongoing dust storms are affecting visibility and air quality. Health experts advise motorists to wear masks and avoid long exposure while driving. Stay alert and stay safe on the roads.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പ്രേയും ഫോമും ഉപയോഗിച്ചുള്ള ആഘോഷം: 16 യുവാക്കളെ പൂട്ടി, 27 വാഹനങ്ങൾ പിടിച്ചെടുത്ത് ഫുജൈറ പൊലിസ്

uae
  •  9 days ago
No Image

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഗാള്‍ രാജിവച്ചു

Kerala
  •  9 days ago
No Image

ഇന്‍ഡോറും ഔട്ട് ഡോറും ഒരുപോലെ അടിപൊളി വൈബ് ഉണ്ടാക്കുന്ന സീസീ പ്ലാന്റ്; ആരോഗ്യത്തിന് ഗുണങ്ങളും ഏറെ

TIPS & TRICKS
  •  9 days ago
No Image

കാസര്‍കോട് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം: 8 പേരെ അറസ്റ്റ് ചെയ്തു

Kerala
  •  9 days ago
No Image

358 റൺസുണ്ടായിട്ടും ഇന്ത്യ തോറ്റത് ആ ഒറ്റ കാരണം കൊണ്ടാണ്: കെഎൽ രാഹുൽ

Cricket
  •  9 days ago
No Image

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം; മരിച്ചത് മുഖദാര്‍ സ്വദേശിയെന്ന് സൂചന 

Kerala
  •  9 days ago
No Image

രാഷ്ട്രപതിയുടെ 'ഇന്ത്യ വണ്‍' വിമാനം പറത്തി മലയാളി; വിവിഐപി സ്‌ക്വാഡ്രണിലെ പത്തനംതിട്ടക്കാരന്‍

Kerala
  •  9 days ago
No Image

കുവൈത്തില്‍ ലൈസന്‍സില്ലാത്ത കറന്‍സി എക്‌സ്‌ചേഞ്ച് ചെയ്യേണ്ട; ലഭിക്കുക കനത്ത പിഴ

Kuwait
  •  9 days ago
No Image

ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ: സമയപരിധി നാളെ അവസാനിക്കും, കേരളത്തിൽ ഇനിയും 70 ശതമാനം വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ബാക്കി

Kerala
  •  9 days ago
No Image

സ്ഥിരം വിലാസം അറിയിക്കാന്‍ ഉമര്‍ ഖാലിദ് അടക്കമുളളവരോട് സുപ്രിംകോടതി

National
  •  9 days ago