HOME
DETAILS

കാസര്‍കോട് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം: 8 പേരെ അറസ്റ്റ് ചെയ്തു

  
December 04, 2025 | 4:48 AM

Gang Clash Disrupts Kasaragod General Hospital 8 Arrested

 

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ചെമ്മനാട്, കീഴൂരില്‍ നിന്നുള്ള യുവാക്കളുടെ സംഘമാണ് ഏറ്റുമുട്ടിയത്. അത്യാഹിത വിഭാഗം, ഒപി കൗണ്ടര്‍ എന്നിവിടങ്ങളില്‍ നിന്ന് ഇരു വിഭാഗവും കൊമ്പുകോര്‍ത്തതോടെ ഏതാണ്ട് അര മണിക്കൂറോളം ആശുപത്രിയില്‍ ഒപി അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടുവെന്ന് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ മുഹമ്മദ് നിസാര്‍ പറഞ്ഞു.

എട്ട് പേരെ കാസര്‍കോട് ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പരാതിയുണ്ട്. മാങ്ങാട് ബാര പട്ടത്തൊടി ഷബീര്‍ അലി (28), ചെമ്മനാട് കൂമനടുക്കം പി ജഗദീഷ് കുമാര്‍ (34), കീഴൂര്‍ പടിഞ്ഞാറിലെ കണ്ടത്തില്‍ ഹൗസില്‍ അഹമ്മദ് ഷാനവാസ് (28), ചെമ്മനാട് കൂമനടുക്കം സി കെ. അജേഷ് (27), കുഞ്ഞഹമ്മദ് (34), അബ്ദുല്‍ ഷഫീര്‍(31), മുഹമ്മദ് അഫ്‌നാന്‍ (19) കീഴൂരിലെ സൈദ് അഫ്രീദ് ( 27)എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

 

A violent clash between youth gangs from Chemmanad and Kizhur disrupted operations at Kasaragod General Hospital, affecting the OP and emergency departments for nearly half an hour. Police arrested eight individuals, including Shabeer Ali, P. Jagadeesh Kumar, Ahmad Shanavas, C.K. Ajesh, and others, following complaints that doctors, nurses, and staff were obstructed in performing their duties. Investigation and legal proceedings are underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

358 റൺസുണ്ടായിട്ടും ഇന്ത്യ തോറ്റത് ആ ഒറ്റ കാരണം കൊണ്ടാണ്: കെഎൽ രാഹുൽ

Cricket
  •  an hour ago
No Image

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം; മരിച്ചത് മുഖദാര്‍ സ്വദേശിയെന്ന് സൂചന 

Kerala
  •  an hour ago
No Image

രാഷ്ട്രപതിയുടെ 'ഇന്ത്യ വണ്‍' വിമാനം പറത്തി മലയാളി; വിവിഐപി സ്‌ക്വാഡ്രണിലെ പത്തനംതിട്ടക്കാരന്‍

Kerala
  •  an hour ago
No Image

കുവൈത്തില്‍ ലൈസന്‍സില്ലാത്ത കറന്‍സി എക്‌സ്‌ചേഞ്ച് ചെയ്യേണ്ട; ലഭിക്കുക കനത്ത പിഴ

Kuwait
  •  2 hours ago
No Image

ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ: സമയപരിധി നാളെ അവസാനിക്കും, കേരളത്തിൽ ഇനിയും 70 ശതമാനം വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ബാക്കി

Kerala
  •  2 hours ago
No Image

സ്ഥിരം വിലാസം അറിയിക്കാന്‍ ഉമര്‍ ഖാലിദ് അടക്കമുളളവരോട് സുപ്രിംകോടതി

National
  •  2 hours ago
No Image

ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 hours ago
No Image

റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്

International
  •  3 hours ago
No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  3 hours ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  3 hours ago