HOME
DETAILS

കശ്മീരില്‍ മിന്നല്‍ പ്രളയം; മണ്ണിടിച്ചിലില്‍ മൂന്ന് മരണം; കനത്ത നാശനഷ്ടം

  
Ashraf
April 20 2025 | 08:04 AM

heavy rain and flood reported in jammu and kashmir 3 civilians lost life

ശ്രീനഗര്‍: ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയില്‍ മേഘവിസ്‌ഫോടനത്തിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മൂന്ന് പേര്‍ മരിച്ചു. പത്തോളം വീടുകള്‍ പൂര്‍ണ്ണമായും തകരുകയും, ഒരാളെ കാണാതായതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിന്നല്‍ പ്രളയവും, മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

റമ്പാന്‍ ജില്ലയിലെ ചിനാബ് നദിക്ക് സമീപം ധരംകുണ്ട് ഗ്രാമത്തിലാണ് ശനിയാഴ്ച്ച അര്‍ധരാത്രിയോടെ മിന്നല്‍ പ്രളയമുണ്ടായത്. രാത്രി പുലരുവോളം കനത്ത മഴയും, മണ്ണിടിച്ചിലും, ആലിപ്പഴ വീഴ്ച്ചയുമുണ്ടായി. അപകടത്തില്‍ നൂറോളം പേരെ രക്ഷപ്പെടുത്തിയതായി ധരംകുണ്ട് പൊലിസ് അറിയിച്ചു. ഇവരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 

കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെ നിരവധി വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. റംബാന്‍ ദേശീയ പാതയും, ജമ്മു-ശ്രീനഗര്‍ ദേശീയ പാതയും മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. 

heavy rain and flood reported in jammu and kashmir 3 civilians lost life



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  11 hours ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  12 hours ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം തൊഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  12 hours ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  12 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  13 hours ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  19 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  20 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  20 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  20 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  20 hours ago