HOME
DETAILS

കള്ളപ്പണം വെളുപ്പിച്ച ബാങ്കിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

  
Shaheer
April 21 2025 | 12:04 PM

UAE Central Bank Imposes Financial Sanctions on Bank Over Money Laundering Violations

ദുബൈ: കള്ളപ്പണം വെളുപ്പിക്കലടക്കം നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയ ബാങ്കിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്.

യുഎഇ സെന്‍ട്രല്‍ ബാങ്ക് നടത്തിയ പരിശോധനയില്‍ ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായ അതിഗുരുതരമായ ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ബാങ്ക് ആന്റിഎഎംഎല്‍ നയങ്ങളും അനുബന്ധ നയങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തി.

'സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു. എല്ലാ ബാങ്കുകളും അവരുടെ ജീവനക്കാരും യുഎഇ നിയമങ്ങള്‍, ചട്ടങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സിബിയുഎഇ അതിന്റെ മേല്‍നോട്ട, നിയന്ത്രണ ഉത്തരവുകള്‍ വഴി പ്രവര്‍ത്തിക്കുന്നു,' ഒരു പ്രസ്താവനയില്‍ പറഞ്ഞു.

നടപടിക്ക് വിധേയമായ ബാങ്കിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

AMLലും അനുബന്ധ പ്രക്രിയകളിലും കേന്ദ്ര ബാങ്കിന്റെ നിയമങ്ങള്‍ ബാങ്കുകള്‍ പാലിക്കാത്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കറന്‍സി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും എതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് സെന്‍ട്രല്‍ ബാങ്ക് കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച എല്ലാ പരിശോധനയും നടപടികളും പുതിയ ആന്തരിക സ്ഥാപനമായ NAMLCFTC കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

The UAE Central Bank has penalized a local bank for violating anti-money laundering laws. The financial sanction highlights the country’s firm stance on combating illicit financial activities and ensuring compliance with AML/CFT regulations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  2 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  2 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  2 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  2 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  2 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  2 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  2 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  2 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  2 days ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  2 days ago