HOME
DETAILS

സുപ്രീം കോടതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി; രാജ്യം ചീഫ് ജസ്റ്റിസ് ഭരിച്ചാല്‍ പിന്നെ പാര്‍ലമെന്റ് എന്തിനെന്ന് എംഎല്‍എ

  
April 21, 2025 | 1:37 PM

BJP MLA Agnimitra Paul remarks on supreme court

കൊല്‍ക്കത്ത: സുപ്രീം കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി എംഎല്‍എ. ചീഫ് ജസ്റ്റിസ് രാജ്യം ഭരിക്കുകയാണെങ്കില്‍ ഇന്ത്യക്ക് പാര്‍ലമെന്റിന്റെ ആവശ്യമില്ലെന്നാണ് ബിജെപി എംഎല്‍എ അഗ്നിമിത്ര പോളിന്റെ പരാമര്‍ശം. ബിജെപി നേതാവും, എംപിയുമായ നിശികാന്ത് ദുബെയുടെ വിവാദ പരാമര്‍ശത്തിന് പിന്തുണച്ചാണ് എംഎല്‍എ രംഗത്തെത്തിയിട്ടുള്ളത്.

'നിഷികാന്ത് ദുബെ പറഞ്ഞ കാര്യം കൃത്യമാണ്. രാഷ്ട്രപതിയാണ് ഇന്ത്യയില്‍ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്. പിന്നെ എങ്ങനെയാണ് ചീഫ് ജസ്റ്റിസിന് രാഷ്ട്രപതിയുടെ ഉത്തരവ് നിഷേധിക്കാന്‍ കഴിയുക. 

രാജ്യത്തെ എംപിമാരുടെയും, നയം രൂപീകരിക്കുന്നവരുടെയും തീരുമാനം എങ്ങനെ സുപ്രീം കോടതിക്ക് നിഷേധിക്കാന്‍ കഴിയും. രാജ്യം ചീഫ് ജസ്റ്റിസും, സുപ്രീം കോടതിയും ഭരിക്കുകയാണെങ്കില്‍ പാര്‍ലമെന്റിന്റെ ആവശ്യമില്ലല്ലോ? എല്ലാം ചീഫ് ജസ്റ്റിസ് ചെയേണ്ടി വരില്ലേ?, എംഎല്‍എ ചോദിച്ചു. 

നേരത്തെ സുപ്രീം കോടതിക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. 

BJP MLA Agnimitra Paul from West Bengal has strongly criticized the Supreme Court, saying that if the Chief Justice is running the country, then India doesn’t need a Parliament.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

uae
  •  6 minutes ago
No Image

സമസ്ത നൂറാം വാര്‍ഷികാഘോഷം:'സുപ്രഭാതം' ത്രൈമാസ സ്‌കീം

Kerala
  •  22 minutes ago
No Image

ഒമാന്‍ ടെല്ലിന് പുതിയ സിഇഒ

oman
  •  25 minutes ago
No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  34 minutes ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  an hour ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 hours ago
No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  3 hours ago
No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  3 hours ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  4 hours ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  5 hours ago