HOME
DETAILS

ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം; സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് എല്‍സണ്‍ എസ്‌റ്റേറ്റ് നല്‍കിയ അപ്പീല്‍ തള്ളി സുപ്രീം കോടതി

  
April 22 2025 | 01:04 AM

Supreme Court Rejects Elson Estates Plea Against Chooralmala-Mundakai Rehabilitation

ന്യൂഡല്‍ഹി: ചൂരല്‍മലമുണ്ടക്കൈ പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി. ആവശ്യങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനുമുന്നില്‍ ഉന്നയിക്കാന്‍ നിര്‍ദ്ദേശിച്ചാണ് സുപ്രിംകോടതി നടപടി.
അപ്പീല്‍ തള്ളിയതോടെ സര്‍ക്കാരിന് പുനരധിവാസ നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയും.

പുനരധിവാസത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് 1063 കോടി രൂപയുടെ ഭീമന്‍ നഷ്ടപരിഹാര തുക ആവശ്യപ്പെട്ടാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രിംകോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത് 531 കോടി രൂപയും പലിശയുമായിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരേഷ് ഗോപിയുടെ കഴുത്തിലെ പുലിപ്പല്ല് മാല: ഉറവിടം വെളിപ്പെടുത്തണമെന്ന് ദൃശ്യങ്ങൾ സഹിതം ഡിജിപിക്ക് പരാതി

Kerala
  •  2 days ago
No Image

പാകിസ്താൻ സിന്ദാബാദ്" മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ട മർദ്ദനം, കൊല്ലപ്പെട്ടത് വയനാട് സ്വദേശിയെന്ന് സൂചന

National
  •  2 days ago
No Image

ആക്സിയം 4 ദൗത്യം: ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനായി ശുഭാൻഷു ശുക്ല

National
  •  2 days ago
No Image

വൻ കുഴൽപ്പണ വേട്ട; കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 1.17 കോടിയുടെ കള്ളപ്പണം; ഒരാൾ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പാകിസ്താനെതിരെ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്രം നല്കി നരേന്ദ്ര മോദി

National
  •  3 days ago
No Image

ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്ന് ഉറപ്പ്; പാലിയേക്കര ടോൾ പിരിവ് പുനഃസ്ഥാപിച്ചു

Kerala
  •  3 days ago
No Image

പഹൽഗാം ഭീകരാക്രമണം: പ്രതിരോധ നടപടികൾക്കായി മോദിയുടെ അധ്യക്ഷതയിൽ, ഉന്നതതല നിർണായക യോഗം

National
  •  3 days ago
No Image

പാലക്കാട് കല്ലടിക്കോട് സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

മണ്ണിടിച്ചിൽ ഭീഷണി; ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത പദ്ധതിക്ക് പരിസ്ഥിതി അനുമതി ഇ.എ.സി. മാറ്റിവച്ചു

Kerala
  •  3 days ago
No Image

വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു: ജാമ്യാപേക്ഷ മെയ് രണ്ടിന് പരിഗണിക്കും

Kerala
  •  3 days ago