HOME
DETAILS

പൊന്നാനിയിൽ കാണാതായ മൂന്ന് കുട്ടികളെയും കണ്ടെത്തി; നാട്ടിലേക്ക് എത്തിക്കാൻ നടപടികൾ ആരംഭിച്ചു

  
Web Desk
April 22, 2025 | 1:53 PM

Three Missing Boys from Ponnani Found in Karnataka Repatriation Underway

മലപ്പുറം: പൊന്നാനിയിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച്ച കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളെയും പോലീസ് കണ്ടെത്തി. കർണാടകയിലെ കാർവാറിലാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ഇപ്പൊഴും പുരോഗമിക്കുകയാണ്.

പൊന്നാനിയിലെയും പരിസരപ്രദേശങ്ങളിലുമുള്ള മൂന്ന് വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെയാണ് കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് കർണാടകത്തിലെ കാർവാറിൽ നിന്ന് കുട്ടികളെ കണ്ടെത്താനായത്.

കുട്ടികൾ ബെംഗളൂരുവിലേക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നതെന്ന് പ്രാഥമിക വിവരം. “ബെംഗളൂരുവിലേക്ക് പോയി അടിച്ച് പൊളിക്കണം” എന്നുണ്ടായിരുന്നുവെന്നാണ് കുട്ടികളിൽ ഒരാൾ ബന്ധുവിനോട് പറഞ്ഞതെന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും തുടർന്ന് കാർവാറിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.

കുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി മലപ്പുറം പോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ നടന്നുവരുകയാണ്. കുട്ടികളെ സുരക്ഷിതമായി വീട്ടിലേക്ക് എത്തിക്കുന്നതിന് ബന്ധപ്പെണ്ട എല്ലാ നിയമ നടപടികളും സ്വീകരിക്കുകയാണ്.

Three schoolboys who went missing from Ponnani, Malappuram, have been found in Karwar, Karnataka. The children, all Class 10 students from different schools, had been missing since Sunday. Police traced them following a tip-off suggesting they might travel to Bengaluru. Steps are being taken to bring them back home safely.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago