HOME
DETAILS

അൽ നഖീലിൽ നിന്ന് സൗത്ത് അൽ ധൈതിലേക്ക് ബസ് സർവിസ് ആരംഭിച്ച് റാസ് അൽ ഖൈമ

  
Abishek
April 23 2025 | 09:04 AM

Ras Al Khaimah Launches Bus Service from Al Nakheel to South Al Dhait

പൊതുഗതാഗത സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനായി ഒരു പുതിയ ബസ് റൂട്ട് ആരംഭിച്ച് റാസ് അല്‍ ഖൈമ. 'ഓറഞ്ച് റൂട്ട്' എന്ന് പേരുള്ള ഈ പുതിയ സര്‍വിസ് എമിറേറ്റിലെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു. റാസ് അല്‍ ഖൈമ ഗതാഗത അതോറിറ്റി (RAKTA) 2025 ഏപ്രില്‍ 21ന് ഈ സംവിധാനം പ്രഖ്യാപിച്ചു.

 

റൂട്ട് വിശദാംശങ്ങള്‍:

13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ സര്‍വിസ് അല്‍ നഖീല്‍ മേഖലയെ സൗത്ത് അല്‍ ധൈത് പ്രധാന ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു. 25-മുതല്‍ 30 മിനിറ്റ് വരെയാണ് ഈ റൂട്ടിലെ യാത്രാസമയം. അല്‍ നഖീല്‍ ജുല്‍ഫാര്‍ ടവേഴ്‌സ്, അല്‍ സദാഫ് റൗണ്ട് എബൗട്ട്, ഡ്രൈവിംഗ് സ്‌കൂള്‍, പോസ്റ്റ് ഓഫിസ്, ക്ലോക്ക് റൗണ്ട് എബൗട്ട്, ഫ്‌ലമിംഗോ ബീച്ച്, സൗത്ത് അല്‍ ധൈത് ബസ് സ്റ്റേഷന്‍ തുടങ്ങിയവയാണ് ഈ റൂട്ടിലെ പ്രധാന സ്റ്റേഷനുകള്‍.

രാവിലെ 6:30 ന് ആരംഭിക്കുന്ന സര്‍വിസ് രാത്രി 8:30 വരെ പ്രതിദിനം 20ഓളം ട്രിപ്പുകള്‍ നടത്തും. 8 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.

റാസ് അല്‍ ഖൈമ ട്രാന്‍സ്‌പോര്‍ട്ട് മാസ്റ്റര്‍ പ്ലാന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഇത് എമിറേറ്റിലെ ഗതാഗത സംവിധാനങ്ങളെ കൂടുതല്‍ സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Ras Al Khaimah has introduced a new bus service connecting Al Nakheel to South Al Dhait, enhancing public transportation options for residents and commuters. This development aims to improve mobility and convenience within the emirate, promoting easier access to various areas



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം

uae
  •  19 hours ago
No Image

അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി

International
  •  19 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും

Kerala
  •  19 hours ago
No Image

കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോ​ഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം

Kerala
  •  19 hours ago
No Image

വേനൽക്കാല പ്രചാരണ പരിപാടികൾ ആരംഭിച്ച് ദുബൈ ഡെസ്റ്റിനേഷൻസ്

uae
  •  20 hours ago
No Image

ബഹ്‌റൈനിൽ ആശൂറ ദിനത്തിൽ സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി; ബസ് സ്റ്റേഷനുകൾ അറിയാം

bahrain
  •  20 hours ago
No Image

റോമിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റ സംഭവം; ഇറ്റലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ

uae
  •  20 hours ago
No Image

ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം

Kerala
  •  20 hours ago
No Image

ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഇന്ന് ​ഗ്ലാമർ പോരാട്ടങ്ങൾ; പിഎസ്ജി ബയേണിനെയും, റയൽ ഡോർട്മുണ്ടിനെയും നേരിടും

Football
  •  20 hours ago
No Image

നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി

Kerala
  •  20 hours ago


No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  21 hours ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  21 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും

Kerala
  •  a day ago
No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  a day ago