
യുഎഇയിൽ നിന്ന് മറ്റ് ജിസിസി രാജ്യങ്ങളിലെ ട്രാഫിക് പിഴകൾ ഓൺലൈനായി അടച്ചാലോ? കൂടുതലറിയാം

ദുബൈ: നിങ്ങളൊരു യുഎഇ നിവാസിയാണോ? ഒമാൻ, കുവൈത്ത്, സഊദി അറേബ്യ തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ എപ്പോഴെങ്കിലും നിങ്ങൾക്ക് ഗാതാഗത നിയമലംഘനത്തിന് പിഴ ലഭിച്ചിട്ടുണ്ടോ? ഭയപ്പെടേണ്ട, ദുബൈ പൊലിസ് ആപ്പ് അല്ലെങ്കിൽ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആപ്പ് എന്നിവയിലൂടെ യുഎഇയിൽ നിന്ന് തന്നെ ഈ പിഴകൾ ഓൺലൈനായി അടക്കാൻ സാധിക്കും.
ദുബൈ പൊലിസ് ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി പിഴ അടക്കുന്നത് എങ്ങനെ?
1) ദുബൈ പൊലിസ് ആപ്പ് ഓപ്പൺ ചെയ്യുക അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.dubaipolice.gov.ae.
2) മെനുവിൽ നിന്ന് "Services" (സേവനങ്ങൾ) തിരഞ്ഞെടുക്കുക.
3) ട്രാഫിക് വിഭാഗത്തിൽ, "Fines Inquiry and Payment" (പിഴ അന്വേഷണവും പണമടയ്ക്കലും) തിരഞ്ഞെടുക്കുക.
4) "Fine Source" (പിഴയുടെ ഉറവിടം) എന്ന ഡ്രോപ്പ്ഡൗൺ മെനുവിൽ, ട്രാഫിക് നിയമലംഘനം നടന്ന GCC രാജ്യം തിരഞ്ഞെടുക്കുക.
5) ട്രാഫിക് ടിക്കറ്റിൽ കാണുന്ന പിഴ നമ്പറും, പിഴ ലഭിച്ച വർഷവും നൽകുക.
6) കാപ്ച വെരിഫിക്കേഷൻ പൂർത്തിയാക്കി "Search" (തിരയുക) ക്ലിക്ക് ചെയ്യുക.
7) സിസ്റ്റത്തിൽ പിഴ ലഭിച്ചാൽ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായി പണമടയ്ക്കാം.
ആർടിഎ ആപ്പ് വഴി പിഴ അടക്കുന്നത് എങ്ങനെ?
1) "Services" (സേവനങ്ങൾ) ഓപ്ഷൻ തിരഞ്ഞെടുക്കുക
2) "Pay Fines for Others" (മറ്റുള്ളവർക്ക് വേണ്ടി പിഴ അടയ്ക്കൽ) തിരഞ്ഞെടുക്കുക
3) പിഴ നമ്പർ നൽകുക, തുടർന്ന് ആവശ്യപ്പെടുന്നതനുസരിച്ച് പിഴ ഉറവിടം, പിഴ ലഭിച്ച വർഷം, പിഴ നമ്പർ എന്നിവ തിരഞ്ഞെടുക്കുക.
4) വിവരങ്ങൾ നൽകിയ ശേഷം സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുക.
5) പിഴയുടെ വിശദാംശങ്ങൾ ലഭിച്ചു കഴിഞ്ഞാൽ, ഓൺലൈനായി പിഴ അടയ്ക്കാവുന്നതാണ്.
Did you know UAE residents can now pay traffic fines from Oman, Saudi Arabia and other GCC countries online without leaving the Emirates? Our complete guide shows you how to use Dubai Police and RTA apps to settle foreign traffic violations in minutes. Learn which GCC countries are covered, what documents you need, and tips for smooth payment processing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൊണാള്‍ഡ് ട്രംപിന്റെ യുഎഇ സന്ദര്‍ശനത്തിന് മുന്നോടിയായി വീണ്ടും ആഗോളശ്രദ്ധ നേടി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്
International
• a day ago
മലപ്പുറത്ത് കടുവ ആക്രമണം, യുവാവിന് ദാരുണാന്ത്യം; മരിച്ചത് ടാപ്പിങ് തൊഴിലാളി; പ്രതിഷേധവുമായി നാട്ടുകാര്‍
Kerala
• a day ago
മുസ്‌ലിം യുവാവിനെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ആള്‍ക്കൂട്ടം, വിസമ്മതിച്ചപ്പോള്‍ അസഭ്യവര്‍ഷം
National
• a day ago
മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു
Kerala
• a day ago
തലബാത് പ്രോ ഉപയോക്താക്കൾക്ക് ബോൾട്ട് വാഹന യാത്രകളിൽ പ്രത്യേക നിരക്കിളവ്
uae
• a day ago
ഡോക്ടറാകണോ? ഒപ്പമുണ്ട് ഡോക്ടർമാർ; എജു എക്‌സ്‌പോയുടെ ആകര്‍ഷണമായി 'ഡോക് ടു ടാക്'
Kerala
• a day ago
സുപ്രഭാതം എജു എക്‌സ്‌പോയില്‍ വിദ്യാർഥികളെ ആകർഷിച്ച് എജ്യുപോർട്ട്
Kerala
• a day ago
വയനാട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം
Kerala
• a day ago
സുപ്രഭാതം എജു എക്‌സ്‌പോയിലേക്ക് ഒഴുകിയെത്തി വിദ്യാര്‍ഥികള്‍
Kerala
• a day ago
സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് എജു എക്സ്പോയിലെ സ്റ്റാളുകൾ
Kerala
• a day ago
ഊട്ടി ഫ്ളവര്‍ ഷോക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഉദ്ഘാടനം ചെയ്യും
latest
• a day ago
മെട്രോ സ്റ്റേഷന് പേരുകള്‍ സ്വന്തമാക്കാന്‍ കമ്പനികള്‍ക്കിടയില്‍ മത്സരം; കോബ്രാന്‍ഡിങ്ങില്‍ നേട്ടം കൊയ്ത് ആലുവ സ്റ്റേഷന്
Kerala
• a day ago
ഹൈറേഞ്ച് കേറാന്‍ ട്രെയിന്‍; ട്രാഫിക് സര്‍വേയുമായി റെയില്‍വേ
Kerala
• a day ago
യു.എസ് ജി.സി.സി ഉച്ചകോടിയുടെ കലി ഗസ്സയില്‍ തീര്‍ത്ത് ഇസ്റാഈല്‍; ആക്രമണങ്ങളില്‍ 84 പേര് കൊല്ലപ്പെട്ടു
International
• a day ago
റെയിൽവെ സ്റ്റേഷനിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു
National
• a day ago
കറന്റ് അഫയേഴ്സ്-14-05-2025
PSC/UPSC
• a day ago
മുസ്ലിംകളിൽ വിഘടനവാദം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തി, അപമാനകരം, തനി തറ ഭാഷ'; സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബി.ജെ.പി മന്ത്രിക്കെതിരേ കടുത്ത നിലപാടുമായി കോടതി
National
• a day ago
മാലിയിൽ സൈനിക ഭരണകൂടത്തിന്റെ കടുത്ത നീക്കം: എല്ലാ രാഷ്ട്രീയ പാർട്ടികളും പിരിച്ചുവിട്ടു
International
• a day ago
ചരിത്രത്തിൽ ഇടം നേടി ട്രംപിന്റെ സഊദി സന്ദർശനം: ഗസ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനും അമേരിക്കയുമായി ധാരണയിലെത്തിയതായി സഊദി അറേബ്യ
സഊദി സന്ദർശനം പൂർത്തിയാക്കി ഖത്തറിൽ എത്തിയ ട്രംപിന് ദോഹയിൽ ഊഷ്മള സ്വീകരണം
Saudi-arabia
• 2 days ago
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം: 2023-ലെ നിയമത്തിനെതിരെ ഹരജി , കേസ് പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീംകോടതി
National
• 2 days ago
ട്രസ്റ്റ് ഉണ്ടാക്കി വഖ്ഫ് സ്വത്ത് തട്ടി; ജമാഅത്തെ ഇസ്ലാമിക്കെതിരേ വഖ്ഫ് ബോര്‍ഡില്‍ പരാതി
Kerala
• a day ago
ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് വിലക്കേര്‍പ്പെടുത്തി ബാര്‍കൗണ്‍സില്‍
Kerala
• a day ago
നാളെ മുതൽ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് സർവിസുകൾ
Kerala
• a day ago